Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]
മാടി വിളിക്കുന്നു. കണ്ടാല്‍ അറിയാം റാഗിംഗ് ടീംസാണ്... സാധാരണ പിജിക്കാര്‍ക്ക് ഈ പരുപാടി കിട്ടാതതാണ്. പിന്നെ കണ്ണന്‍റെ ചര്‍മം കണ്ടാല്‍ പ്രായം തോന്നിക്കതത് കൊണ്ടാവും....
കണ്ണന്‍ അവരുടെ അടുത്തേക്ക് ചെന്നു....
ഡാ.... ഫ്രേഷ് കമ്മറാണോ.... മുന്നില്‍ നേതാവിനെപോലെ ഇരിക്കുന്നവന്‍ ചോദിച്ചു....
അതേ.... കണ്ണന്‍ മറുപടി കൊടുത്തു....
എന്ന മോന്‍ കുറച്ച് നേരം ഇവിടെ നിക്ക്.... മോന്‍റെ കലാപരുപാടിയൊക്കെ ചേട്ടന്‍ അറിയട്ടെ.... നേതാവ് പറഞ്ഞു...
ഈ നേരത്താണ് പുറത്ത് നിന്ന് ചിന്നുവും രമ്യയും ക്ലാസില്‍ കയറാന്‍ വരുന്നത്. ദൂരെ നിന്നെ കണ്ണേട്ടനെയും തെര്‍ഡിയേഴ്സിനേയും അവര്‍ കണ്ടു...
ഡീ... രമ്യ.... ആ ജോബിന്‍ കണ്ണേട്ടനോടെന്താ ചോദിക്കുന്നതാവോ.... ചിന്നു ചോദിച്ചു....
അത്... നിന്‍റെ കാര്യവും.... നിന്‍റെ പഴയ കാമുകനല്ലേ.... ഭര്‍ത്താവിനോട് നിന്‍റെ ക്ഷേമം അന്വേഷിക്കാവും രമ്യ ചിന്നുവിന് ചിരിയോടെ മറുപടി നല്‍കി.....
എന്‍റെ കാമുകനൊന്നുമല്ല.... അവന്‍ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു... ഞാന്‍ ഇല്ല എന്ന് പറഞ്ഞു.... അത്രേയുള്ളു.....
ചിന്നുവും രമ്യയും അപ്പോഴെക്കും റാഗിംഗ് ടീംസിന്‍റെ അടുത്തെത്തിയിരുന്നു...
ഗ്രീഷ്മ.... ഒന്നിങ് വന്നേ.... കണ്ണനെ നോക്കി നടന്ന ചിന്നുവിനെ ജോബിന്‍ വിളിച്ചു....
ചിന്നുവും രമ്യയും അവരുടെ അടുത്തേക്ക് നടന്നു. കണ്ണന്‍ ഇരുവര്‍ക്കും ഒരു ചിരി പാസാക്കി....
ചിന്നു ജോബിന്‍റെ അടുത്തെത്തി....
ഗ്രിഷ്മേ.... ഇത് വൈഷ്ണവ്... ഫ്രേഷ്കമ്മറാണ്.... ഇവന്‍ നിന്നെ പ്രപോസ് ചെയ്യാന്‍ പോവുകയാണ്.... ജോബിന്‍ പറഞ്ഞു....
അത് കേട്ടപ്പോ രമ്യ ചിന്നുവിനെയും കണ്ണനെയും നോക്കി കളിയാക്കി ചിരിച്ചു....
ഡാ.... നീയിവളെ പ്രപോസ് ചെയ്യ്.... നിനക്ക് അതിനുള്ള കഴിവുണ്ടോന്ന് നോക്കട്ടെ..... ജോബിന്‍ കണ്ണനോട് പറഞ്ഞു....
കണ്ണന്‍ ചിന്നുവിന് നേരെ തിരിഞ്ഞു.... അവള്‍ക്കെതിരെ കണ്ണടച്ച് കണിച്ചു. ചിന്നു
💬 Comments
View all comments