0%

Chapter Title : വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

കണ്ട് ചിരിച്ചുകൊണ്ടിരുന്നു. കണ്ണന്‍ എഴുന്നേറ്റ് ജോബിനു നേരെ തിരിഞ്ഞു.... മച്ചാനെ അടിപൊളിയായിട്ടുണ്ട്... നീയെതാടാ ഡിപാര്‍ട്ട്മെന്‍റ്.... ജോബിന്‍ ചോദിച്ചു എം. കോമാണ്.... കണ്ണന്‍ മറുപടി നല്‍കി.... ങേ.... പിജിയാണോ.... ജോബിന്‍ ചോദിച്ചു.... അതെയെന്ന് കണ്ണന്‍ മറുപടി നല്‍കി..... എന്നിട്ടാണോ ഇതൊക്കെ ചെയ്തെ പറഞ്ഞിരുന്നേല്‍ വിടില്ലായിരുന്നോ ചേട്ടായി.... ജോബിന്‍ അതോടെ മാര്യദയോടെ ചോദിച്ചു.... സാരമില്ലന്നേ.... ഇതൊക്കെയൊരു ത്രില്ലല്ലേ.... കണ്ണന്‍ പുഞ്ചിരിയോടെ പറഞ്ഞു.... പറഞ്ഞു തിരലും ബെല്ലടിച്ചതും ഒപ്പമായിരുന്നു. അതോടെ എല്ലാവരും പിരിഞ്ഞ് അവരുടെ ക്ലാസിലേക്ക് പോയി.... കണ്ണന്‍ ഉച്ച വരെയെ ക്ലാസുണ്ടായിരുന്നുള്ളു.... അതുകൊണ്ട് ക്ലാസ് കഴിഞ്ഞപ്പോഴെ ബാക്കിപിള്ളേര്‍ക്ക് കൊത്തിപറിക്കാന്‍ നിന്നുകൊടുക്കാതെ അവന്‍ ചിന്നുവിനെ കുട്ടി വീട്ടിലേക്ക് പുറപ്പെട്ടു.... പാര്‍ക്കിങിലെ ബൈക്കെടുത്ത് മുന്നോട്ട് പോകുന്ന വഴി ജോബിനും സംഘവും അവരെ കൈ കാണിച്ചു.... കണ്ണന്‍ അവര്‍ക്ക് മുന്നില്‍ നിര്‍ത്തി... അല്ല... ചേട്ടായി ഇന്‍റര്‍വെല്ലിന് പ്രപോസ് ചെയ്തിട്ട് ഇത്രവേഗം ഇവളെ വളച്ചെടുത്തോ.... ജോബന്‍ അതിശയത്തോടെ ചോദിച്ചു. ബ്രോ.... ഇവളുമായി എനിക്ക് ചെറിയൊരു ബന്ധമുണ്ട് അത്രയുള്ളു.... കണ്ണന്‍ മറുപടി നല്‍കി.... നിങ്ങള്‍ കസിന്‍സാണോ.... സംഘത്തിലെ ഒരുവന്‍ ചോദിച്ചു.... അല്ല ബ്രോ.... ഇവളെന്‍റെ ഭാര്യയാ.... കണ്ണന്‍ മറുപടി നല്‍കി.... ങേ.... പെട്ടെന്ന് മുന്ന് പേരും ചെറുതായൊന്ന് ഞെട്ടി.... ജോബിന്‍റെ മുഖം ഫിലമെന്‍റടിച്ചുപോയ ബള്‍ബ് പോലെയായി.... അപ്പോഴെ ഇന്നിവള്‍ക്ക് വേണ്ടപ്പെട്ട ദിവസമാ... ഇത്തിരി തിരക്കുണ്ട് പിന്നെ കാണാവേ.... ഇത്രയും പറഞ്ഞ് അവന്‍ ബൈക്ക് മുന്നോട്ടെടുത്തു.... ബൈക്ക് മെയിന്‍ റോഡിലെത്തിയതും ബൈക്കിന്‍റെ പിറകിലിരുന്ന് ചിന്നു ഭയങ്കര ചിരി.... എന്തുപറ്റീ ചിന്നു.... കണ്ണന്‍ ചോദിച്ചു....
ചിന്നു ചിരി കഷ്ടപ്പെട്ട് നിര്‍ത്തി പറയാന്‍ തുടങ്ങി... ആ ജോബിനില്ലേ.... അവന്‍ കഴിഞ്ഞ കൊല്ലം

💬 Comments

View all comments