0%

Chapter Title : വളഞ്ഞ വഴികൾ 1 [Trollan]

Author : Trollan Read All Parts 1357

ആശുവസം ആയി കിട്ടിയത്.

ദുഖത്തിൽ നിന്ന് മുഖ്തം ആകാൻ എനിക്ക് മാസങ്ങൾ വേണ്ടി വന്നു. ഏട്ടത്തി യും രേഖയും ഏതോ അവസ്ഥയിൽ ആയിരുന്നു എന്നാലും ഏട്ടത്തി കോളേജിൽ പോകുമ്പോൾ ഫുഡ്‌ ഒക്കെ ഉണ്ടാക്കി തരാൻ തുടങ്ങി. ഞാനും രേഖയും കോളേജിൽ പോകാൻ തുടങ്ങി. പിന്നീട് ഉള്ള ദിവസങ്ങളിൽ രേഖയെ ഞാൻ വാക്കുകൾ കൊണ്ടോ ഒന്നും കൊണ്ടോ വേദനിപ്പിക്കാൻ നോക്കില്ല. പക്ഷേ ഞങ്ങളുടെ തലക് മുകളിൽ കഴുകന്മാർ വട്ടം ഇട്ട് പറക്കുവാൻ തുടങ്ങി എന്ന് എനിക്ക് മനസിലായി.

ജീവിക്കാൻ പൈസ എന്ന് പറഞ്ഞ സാധനം വേണം എന്ന് എനിക്ക് മനസിൽ ആയി. അതോടെ ഞാൻ എന്റെ കോളേജ് ലൈഫ് അവസാനിപ്പിച്ചു പടുത്തം നിർത്തി ജോലി തേടി ഇറങ്ങി തിരിച്ചു. എന്നാൽ ഒന്നും തന്നെ കണ്ടു പിടിക്കാൻ പറ്റി ഇല്ലാ. വീട് പട്ടാണി ആയി.

"എന്താടാ?"

ഏട്ടത്തിയുടെ വിളി കേട്ട് ഉമ്മറത് ഇരുന്നു ആകാശത്തേക് നോക്കി നിന്നാ ഞാൻ തിരിഞ്ഞു നോക്കി.ഒന്ന് പുഞ്ചിരിച്ചു.

"രേഖ അവിടെ ഒറ്റക്ക് ആണ് അവളെ വിളിച്ചു കൊണ്ട് വാ കഞ്ഞി കുടികം."

ഞാൻ ഒന്ന് മുളിട്ട് അവളുടെ വീട്ടിലേക് ചെന്ന് കതകിൽ മുട്ടി കുറച്ച് നേരം കഴിഞ്ഞാണ് അവൾ തുറന്നത്.

ഞാൻ അകത്തേക് കയറി. അവൾ പതുങ്ങുന്നത് കണ്ടപ്പോൾ.

"എന്താടി?"

"യ്യ് ഒന്നുല്ല ഏട്ടാ. സോറി ചേട്ടാ."

എനിക്ക് എന്തൊ ഭയം തോന്നി. ഞാൻ അവളുടെ റൂമിലേക്കു ചെന്ന് കതക് തുറന്നപ്പോൾ തൂങ്ങാൻ ഉള്ള പുറപ്പാടിൽ ആയിരുന്നു.

"ഓഹോ ഇതായിരുന്നോ.

ഞങ്ങളെ അതും എന്നേ തനിച്ചു അക്കിട്ട് പോകാൻ ഉള്ള പരിപാടി ആയിരുന്നല്ലേ."

"അത്..."

ഒറ്റടി ആയിരുന്നു അവളുടെ കവിൾ നോക്കി ഞാൻ കൊടുത്തത്. അവൾ ബെഡിലേക് കിടന്നു പോയി.

"എടി കോപ്പേ..

ദേ ഞാനും വീട്ടിൽ വിഷം വാങ്ങി വെച്ചിട്ട് ഉണ്ട്. ആത്മഹത്യ ചെയ്തല്ലോ എന്ന് വിചാരിച്ചിട്ട് ഉണ്ട്‌ പക്ഷേ അങ്ങനെ തോൽക്കാൻ ഞാൻ തയാറല്ല. എടി നമ്മളെ ആർക്കും വേണ്ടെങ്കിൽ നമുക്കും ആരും വേണ്ടാ. ചേച്ചി ആ പാവം ഞാൻ ഉണ്ട് എന്ന ഒറ്റ വിശ്വസം ആണ് ഇപ്പോഴും ജീവിച്ചു ഇരിക്കുന്നെ ഇല്ലേ ആ പാവം എന്നേ മരിച്ചേനെ.

എനിക്ക് നീ അല്ലേടി ഉള്ള് സ്വന്തം എന്ന് ഉറച് പറയാൻ."

അത് കേട്ടത്തോടെ കരഞ്ഞു കൊണ്ട് എന്നേ കെട്ടിപിടിച്ചു അവൾ. ആ നിൽപ്പിൽ തന്നെ ഞങ്ങൾ നിന്ന്. എന്നേ കാണാത്തത് കൊണ്ട് ഏട്ടത്തിയും വന്നപ്പോൾ ആ

💬 Comments

View all comments