Chapter Title : വളഞ്ഞ വഴികൾ 1 [Trollan]
ആ പേടി മാറിയ ശേഷം.
"അജു ഏട്ടൻ എന്നാ എന്നേ കണ്ടപ്പോൾ മൈൻഡ് ചെയ്യാതെ ഇരുന്നേ."
"ഞാൻ നീ വിളിക്കുന്നത് ഒന്നും കെട്ടില്ല."
"ഹം."
അവൾ എന്റെ നെറ്റിയിൽ ചന്ദന കുറി വരച്ച് തന്നിട്ട്.
"ഇന്ന് ഏട്ടനെ കാണാൻ സുന്ദരൻ ആയിട്ട് ഉണ്ട്."
"മതിയടി മതി സോപ്പ് ഇട്ടത്.
നീ വീട്ടിൽ പോകുന്നില്ലേ."
"ഇല്ലാ ചേട്ടനെ നോക്കിക്കോളണം എന്ന് അമ്മ പറഞ്ഞു."
മനസിൽ മൈര് എന്ന് പറഞ്ഞു ഞാൻ.
നല്ല പെൺകുട്ടികൾ എന്നേ നോക്കി കൊണ്ട് പോകുന്നത് ഞാൻ കാണുന്നുണ്ട് അപ്പോഴൊക്കെ ഇവളുടെ ഇടാം കണ്ണ് ഇട്ട് ഉള്ള ഒരു നോട്ടം ഉണ്ട്.
ഈ നോട്ടം കാണുമ്പോൾ മനസിൽ തോന്നുന്നത് നിന്റെ കണ്ണും കൊണ്ട് ഒന്നും അല്ലലോ നോക്കുന്നെ എന്ന്.
അങ്ങനെ ഇരുന്നോപേക്കും തൊഴുതു കഴിഞ്ഞു എല്ലാവരും എത്തി തിരിച്ചു പോകാൻ നേരം അവളെയും വണ്ടിയിൽ കയറ്റി. അമ്മയുടെ യും എന്റയും ഇടയിൽ തന്നെ കയറി ഇരുന്നു.
വണ്ടി പോയിക്കൊണ്ട് ഇരുന്നപ്പോൾ അവളുടെ ഒരു കൈ ആരും കാണാതെ എന്നോളണം ചുണ്ട് വിരൽ കൊണ്ട് എന്റെ തുടയിൽ തലോടാൻ തുടങ്ങി. പെണ്ണിന്റെ ശരീരം അല്ലെ ഉരയുന്നെ ആണിന് വികാരം വരാതെ ഇരിക്കോ. ഞാൻ അവളെ നോക്കിയപ്പോൾ ഇതൊന്നും കണ്ടില്ല എന്നമട്ടിൽ വിൻഡോ യിലൂടെ പുറത്തേക് നോക്കി കൊണ്ട് ഇരിക്കുന്നു.
ഞാൻ ഒന്നും നോക്കില്ല ആ വിരൽ പിടിച്ചു ഒരു തിരിക്കൽ അവൾ അലറി ഒരു കരച്ചിൽ ആയിരുന്നു. ഞാനും പേടിച്ചു പോയി. അവൾക്കും എനിക്കും അബദ്ധം പറ്റി എന്ന് മനസിൽ ആയി.
അമ്മ :എന്ത് പറ്റി മോളെ.
💬 Comments
View all comments