Chapter Title : വളഞ്ഞ വഴികൾ 1 [Trollan]
തലമുടി ഒക്കെ സെറ്റ് ആക്കി.
ഇന്നെന്നാ ആക്കുമോ whatsapp ഒരുപാട് മെസ്സേജ് ഒക്കെ വരുന്നുണ്ടല്ലോ. എടുത്തു നോക്കിയപ്പോൾ ആണ് പിടീ കിട്ടിയത് സ്റ്റാറ്റസ് മൊത്തം എന്റെ റൂമിൽ കയറി എടുത്ത അവളുടെ ഫോട്ടോസ് ആണ് എന്റെ സ്റ്റാറ്റസ് മൊത്തം അതിനുള്ള കമന്റ്‌കൾ ആണ് മൊത്തം വരുന്നേ.
പെണ്ണ് പണിതിട്ട് ആണ് പോയെ എന്ന് മനസിലായി എനിക്ക്.
അവൾ പോയോ എന്ന് നോക്കാൻ ദേഷ്യത്തോടെ ഹാളിലേക്കു ചെന്നപ്പോൾ.
അമ്മയുടെ വായിൽ നിന്ന് കേട്ട്
രേഖ കണ്ണീർ ചാടിച്ചു കൊണ്ടാണ് പോയെ എന്ന് ചേടത്തി പറഞ്ഞപ്പോൾ ആണ് മനസിലായെ.
"അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ."
"പറഞ്ഞില്ലേലും അമ്മയുടെ വായിൽ നിന്ന് കേട്ടല്ലോ."
എന്ന് പറഞ്ഞു ചേടത്തി ചിരിച്ചു കൊണ്ട് അടുക്കളയിലേക് പോയി.
ഇനി ഇപ്പൊ ഇത് അവളുടെ വീട്ടിൽ ചെന്ന് പറഞ്ഞാൽ അപ്പന്റെ കൈയിൽ നിന്നും കേൾക്കേണ്ടി വരൂല്ലോ എന്ന് ഓർത്ത് വേഗം അവളുടെ വീട്ടിലേക് പോയപ്പോൾ
അയൽവാക്കത്തെ കുട്ടികളുടെ കൂടെ കൂടി ചാമ്പകാ പറക്കുവാ അവളുടെ വീടോട് ചേർന്ന് ഉള്ള വീട്ടിൽ നിന്ന്. എന്നേ കണ്ടോതോടെ ചാമ്പക്ക ആയി എന്റെ അടുത്തേക് വന്നു. എന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ.
"സോറി.. ചേട്ടാ...."
അവൾ ആക്കിയത് ആണെന്ന് മനസിലായി
"വാ വീട്ടിലേക് വാ...
ഇന്നാ ചാമ്പക്ക കഴിച്ചോ.."
അവളുടെ കൈയിൽ നിന്ന് ചാമ്പക്ക എടുത്തു കൊണ്ട് അവളുടെ വീട്ടിലേക് നടന്നു. ഇവൾക്ക് ആണേൽ എന്റെ ഒപ്പം നടക്കുന്നത് ഇഷ്ടം ആണ് തനും. ഞാൻ എന്ത് പറഞ്ഞാലും അവളെ വേദനിപ്പിച്ചാലും അവൾ ശിവന് പാർവതി എന്നപോലെ ഒപ്പം കാണുA അത് ചില
💬 Comments
View all comments