0%

Chapter Title : വളഞ്ഞ വഴികൾ 10 [Trollan]

Author : Trollan Read All Parts 4.3K

ഇവൻ നിങ്ങളെ വഴിയിൽ കിടത്തില്ലേ."

"കിടത്തിയെന്നോ.

തണുത്തു വിറപ്പിച് കളഞ്ഞില്ലേ."

അപ്പോഴേക്കും എലിസബത് അങ്ങോട്ട് വന്നു.

"നീ ഉറങ്ങില്ലെടാ."

"അവൾ വന്നേക്കുന്ന കാരണം ഉറക്കി ഇല്ലാ. സംസാരിച്ചു കൊണ്ട് ഇരുന്നു."

"അവൾ ലാസ്റ്റ് ഇയർ അല്ലെ."

"അതേ."

"ഇവിടെ രണ്ടണ്ണം ഉണ്ട്.

ഒരെണ്ണം ബാംഗ്ലൂർ ൽ എന്തിനാ പോകുന്നെ എന്ന് പോലും അറിയാതെ അവിടെ അടിച്ചു പൊളിക്കുവാ. മാറ്റാവൾ

ഇവിടേയും."

"ഏയ്‌...

ജൂലി നന്നായി പഠിക്കുന്ന ആൾ അല്ലെ."

"ആർക് അറിയാം."

"നിനക്ക് അകത്തു ഒരു പണി ഇല്ലേടി.."

പുള്ളികാരന്റെ ശബ്ദം കേട്ട് എലിസബത് പയ്യെ അവിടെ നിന്ന് പോയി.

"മാറ്റവന്മാർ ഇന്ന് എത്തിക്കോളും. മുതലാളി."

"ഹം ഞാൻ വിളിച്ചിരുന്നു അവരെ.

അവർ വന്നു കഴിയുമ്പോൾ വണ്ടി പണിക് കയറ്റണം കേട്ടോ.

ടെസ്റ്റ്‌ എത്താറായി.

പൊളിക്കാൻ കൊടുക്കേണ്ടത് ആയിരുന്നു. പക്ഷേ പോലീസ് വല്ലതും പിടിച്ചാൽ സ്റ്റേഷനിൽ കിടന്നു പോകും എന്ന് അറിഞ്ഞുകൊണ്ട് ആണ് പുതിയത് ഒരെണ്ണം വാങ്ങാതെ."

"ഉം.

അതേ മുതലാളി.

മുന്നാല് ദിവസം ഞാൻ കാണില്ല ഇവിടെ.

അവളെ കൊണ്ട് ഒരിടം വരെ പോകാൻ ഉണ്ട്‌."

"ഹാ.

ഞാൻ വിളിക്കം എന്തെങ്കിലും ആവശ്യം ഉണ്ടേൽ."

പിന്നെ മുതലാളി യുടെ കൈയിൽ നിന്ന് വണ്ടി കഴുകൽ ഞാൻ ഏറ്റെടുത്തു.

പുള്ളി ഓരോന്നു പറഞ്ഞു കൊണ്ട് ഇരുന്നു അതൊക്കെ കേട്ട് ഞാൻ വണ്ടി കഴുകി.

പിന്നെ ഓരോന്നും പറഞ്ഞു കൊണ്ട് ഇരുന്നു കള്ളകടത്തിനെ കുറിച്ചും. ഞങ്ങളെ ഒറ്റിയവനെ ശെരിക്കും പണിതു എന്നൊക്കെ.

അങ്ങനെ രാത്രി ആയപ്പോ ഞാൻ വീട്ടിലേക് മടങ്ങി. പോകുന്ന വഴി കടയിൽ കയറി രണ്ടാൾക്കും ഇഷ്ടം

💬 Comments

View all comments