0%

Chapter Title : വളഞ്ഞ വഴികൾ 10 [Trollan]

Author : Trollan Read All Parts 4.3K

ഉള്ള മസാലദോശ വാങ്ങി. വീട്ടിലേക് ചെന്ന്.

വിളക് വെച്ച് അതിന്റെ മുമ്പിൽ ഇരുന്ന

അവർ ഞാൻ വന്നപ്പോള് എഴുന്നേറ്റു എന്റെ അടുത്ത് വന്ന്.

കൈയിലെ സാധനത്തിന്റെ മണം അറിഞ്ഞ രണ്ടും അത്‌ തട്ടി പറച്ചു കൊണ്ട് പോയി ടേബിൾ ഇരുന്നു തിന്നാൽ തുടങ്ങി.

ഞാൻ നോക്കി നില്കുന്നത് കണ്ടപ്പോൾ അപ്പൊ തന്നെ ദീപു കുറച്ച് എടുത്തു എന്റെ വായിൽ തന്ന്.

രേഖയും എനിക്ക് വാരി തന്ന്.

രണ്ട് മസാല ദോശ മൂന്നുപേർക് എന്നപോലെ ആയി.

ഇവളുമാരുടെ ഇഷ്ട്ട സാധനം ആണ് മസാല ദോശ.

ഞങ്ങൾ പണ്ട് ചുമ്മാ ചുറ്റി കറങ്ങാൻ പോകുമ്പോൾ ദീപ്‌തി ചേച്ചിയും രേഖയും ലേലം വിളി പോലെ ആയിരുന്നു നെയ് റോസ്റ്റ് ഒക്കെ കഴിച്ചിരുന്നത്.

എല്ലാം ഒരു ഓർമ്മകൾ ആയി എന്ന് ഓർത്ത് ഞാൻ ടീവി വെച്ച് കണ്ട്.

സമയം 8മണി ആയപ്പോൾ എന്റെ മൊബൈൽ അടിക്കാൻ തുടങ്ങി.

നോക്കിയപ്പോൾ ജൂലി.

ഞാൻ അറ്റാൻഡ് ചെയ്തു.

"ബിസി ആണോ മോനെ."

"അല്ലല്ലോ.

രേഖ വന്നിട്ട് ഉണ്ട്. അവളുടെ ഒപ്പം ഇങ്ങനെ മിണ്ടീ പറഞ്ഞു സമയം കളയുന്നു."

"ആഹാ.

അവൾ എന്ത് പറയുന്നു?"

"എന്ത് പറയാൻ.
ഇവിടെ പിടച്ച് കൊണ്ട് നടക്കുന്നു."

"ഇയാൾക്ക് പഠിക്കാൻ ഒന്നും ഇല്ലേ നേഴ്‌സ് തന്നെ അല്ലെ അവിടെ?"

"അതേല്ലോ.

എന്താ? സംശയം ഉണ്ടേൽ വേണേൽ കുത്തിവെച്ചു കാണിച്ചു തരാം."

"വേണ്ടേ."

അപ്പോഴേക്കും രേഖ അവിടെ നിന്ന് വന്ന്.

"ആരാ ഏട്ടാ ഫോണിൽ?"

"ജൂലി ആണ്."

അപ്പോഴേക്കും ദീപു അവിടെ നിന്ന് പറഞ്ഞു.

"മോളെ രേഖേ നിന്റെ ഏട്ടനെ ജൂലി കൊതി

💬 Comments

View all comments