0%

Chapter Title : വളഞ്ഞ വഴികൾ 10 [Trollan]

Author : Trollan Read All Parts 4.3K

ഉണ്ട്‌. "

"ആര് ദീപു വോ?"

"അതേ.

ഇനി നമ്മുടെ പാർട്ണർ കൂടിയ ദീപ്‌തി ചേച്ചി."

"എനിക്ക് ഒന്നും മനസിലാകുന്നില്ല."

പെണ്ണ് എന്റെ മുക്കിൽ പിടിച്ചു ഇളകിയ ശേഷം ചിരിച്ചു കൊണ്ട്.

"ഏട്ടൻ അല്ലെ പറഞ്ഞെ ഏട്ടൻ പലതും നേരിട്ട് കണ്ടിട്ട് ഇല്ലാന്ന്.

ഇനി അങ്ങോട്ട് ഈ ഞാൻ കാണിച്ചു തരാം ഏട്ടാ."

എന്ന് പറഞ്ഞു എന്റെ നെഞ്ചിലേക് കിടന്നു.

അപ്പോഴാണ് ഞാൻ ഡോറിലേക് നോക്കിയത്.

ഞാൻ ആ കാഴ്ച കണ്ട് ബെഡിൽ എഴുന്നേറ്റു ഇരുന്നു പോയി.

(തുടരും )

എല്ലാവരും കമന്റ്‌ ഇടണം.

സമയം കിട്ടുന്നില്ലന്നെ എഴുതാൻ.

പിന്നെ എഴുതാൻ ഉള്ള മൂഡ് കിട്ടുന്നില്ല അതുകൊണ്ട് എന്തെങ്കിലും എഴുതിയാൽ ഒരു ക്ലാരിറ്റി കിട്ടില്ല.സ്റ്റോറി കൈയിൽ നിന്ന് വിട്ട് പോകും. മൂഡ് വരുമ്പോൾ നന്നായി എഴുതാം.

എന്തായാലും അടുത്ത പാർട്ട്‌ അടുത്ത് ആഴ്ച അയാകാം.

നല്ല തിരക്ക് ആയേക്കുവാ.

സമയം കിട്ടുന്നില്ല.

അപ്പൊ ശരി അടുത്ത ആഴ്ച കാണാം.

Thank you.

💬 Comments

View all comments