0%

Chapter Title : വളഞ്ഞ വഴികൾ 11 [Trollan]

Author : Trollan Read All Parts 4.7K

ആയിരുന്നു.

അപ്പൊ തന്നെ ഞാൻ പറഞ്ഞു.

"ഇന്ന് നമുക്ക് പുറത് നിന്ന് കഴിച്ചല്ലോ.

നിന്നെ എനിക്ക് ഒരിക്കലും ഫ്രീ ആയി തനിച് കിട്ടുന്നില്ലല്ലോ പുറത്ത് പോകാൻ.

ഇന്നെങ്കിലും നമുക്ക് ഇവിടെ അടുത്ത് ഉള്ള പാർക്കിലോ പോക്കടി."

അവളുടെ മുഖത്ത് സന്തോഷം ആയി.

"അപ്പൊ ദീപ്തി ചേച്ചി."

"ചേച്ചിയോട് ചോദികം.

ചേച്ചിക്ക് വരണം എങ്കിൽ നമുക്ക് കൊണ്ട് പോകാന്നെ.

ചേച്ചി കൂടെ ഉണ്ടേലും നമുക്ക് ചേച്ചിയുടെ മുന്നിൽ എന്ത് പ്രൈവസി."

അത് പറഞ്ഞു ഞാൻ ചിരിച്ചു. കൂടെ അവളും.

"അതേ അതേ...

പിറന്ന പടി അല്ലെ ഇപ്പൊ നമ്മുടെ തോന്നിവാസങ്ങൾ."

"ഉം."

"ചേട്ടൻ പോയി ഫുഡ്‌ കഴിക്കാൻ ഇരിക്.

ഞാൻ ദേ കൊണ്ട് വരുന്നു."

എന്ന് പറഞ്ഞു അവൾ എനിക്കുള്ള ഫുഡ്‌ എടുക്കുക ആയിരുന്നു.

ഞാൻ പോയി കൈ കഴുകി ടേബിളിൽ അടുത്ത് ഉള്ള കസേരയിൽ ഇരുന്നു.

അവൾ വിളബി തന്നു. ദീപു ചേച്ചി കൂടി വന്നിട്ടേ ഒപ്പം ഇരിക്കുന്നെ എന്ന് അവൾ പറഞ്ഞു.

ഇച്ചിരി നേരം കഴിഞ്ഞപ്പോഴേക്കും ദീപുവും വന്നു കൂടെ ഇരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ.

പിന്നെ വർത്തമാനം ആയി.

ഇന്നലെ ഞങ്ങൾ ഉറങ്ങി പോയതിൽ ദീപു ന് വലിയ വിഷമം ഉണ്ടായിരുന്നു.

പക്ഷേ ഞങ്ങൾക് വേണ്ടി പകൽ കാണിച്ചു തരാം എന്ന് പറഞ്ഞു.

പിന്നീട് ഞങ്ങൾ ഒന്ന് പുറത്ത് ഒക്കെ പോയിട്ട് വരട്ടെ എന്ന് ചോദിച്ചപ്പോൾ.

അതിന് എന്താ പോകോ എന്ന് അനുവാദംതന്നു.

ചേച്ചിയും വരണ്ടോ എന്ന് രേഖ ചോദിച്ചപ്പോൾ.

ഇല്ലാ എന്ന് പറഞ്ഞു.

നിങ്ങൾ രണ്ടാളും പോയി കറങ്ങിട്ട് വാ എന്ന് പറഞ്ഞു.

💬 Comments

View all comments