Chapter Title : വളഞ്ഞ വഴികൾ 11 [Trollan]
പിന്നെ ഞങ്ങൾ പോകാൻ റെഡി ആയി. ബസിന് പോകാം എന്ന് വെച്ച്.
അവൾ ആണേൽ മോഡൻ വേഷം ആണ് ഇട്ടേക്കുന്നത്. ജിൻസും പിന്നെ ടി ഷർട്ടും.
ഞാൻ പിന്നെ വേണ്ട എന്ന് ഒന്നും പറയില്ല കാരണം അവളുടെ ഇഷ്ടം അതാണേൽ അത് ആയിക്കോട്ടെ എന്ന് കരുതും. എന്നാൽ ഞാൻ വേണ്ട എന്ന് പറഞ്ഞു പോയാൽ പിന്നെ അതും അവൾക് വേണ്ടാ.
ഞാനും ഷർട്ടും പാന്റും ഒക്കെ എടുത്തു ഇട്ട് കൊണ്ട് പുറത്തേക് ഇറങ്ങി.
"രേഖേ....
വേഗം വാ.
ബസ് പോയാൽ.
ബസ് സ്റ്റോപ്പിൽ പോസ്റ്റ് ആകും."
അപ്പോഴേക്കും ഉള്ളിൽ നിന്ന് തല്ലിപെടച്ചു ചെരുപ്പ് ഒക്കെ ഇട്ടോണ്ട്. ദീപു നോട് യാത്ര പറഞ്ഞിട്ട്. അവൾ
" ദേ വരുന്നു ഏട്ടാ. "
പിന്നെ ഒരുമിച്ച് ഞങ്ങൾ ബസ് സ്റ്റോപ്പിലേക് നടന്ന്.
അവൾ ആണേൽ ഓരോന്നും പറഞ്ഞു കൊണ്ട് ഇരിക്കും.
"നമുക്ക് ഒരു ബൈക്ക് ഉണ്ടേൽ ഇങ്ങനെ നടന്ന് പോകണ്ടയിയുന്നു അല്ലെ."
"നമുക്ക് വാങ്ങടോ.
എന്നിട്ട് നമ്മൾ രണ്ടാളും ഒട്ടിപിടിച്ചു ബൈക്കിൽ പോകും.
പോരെ."
"ഉം."
അങ്ങനെ ഞങ്ങൾ ഓരോന്നും പറഞ്ഞു ബസ് സ്റ്റോപ്പിൽ എത്തി.
അവൾക് ആണേൽ കൂട്ടുകാരികളുടെ വിശേഷം തൊട്ട് ടീച്ചറിന്റെ കുട്ടിയുടെ കാര്യങ്ങൾ എന്നോട് പറഞ്ഞു കൊണ്ട് ഇരിക്കുവാ.
വഴിയിലൂടെ പോകുന്ന ഒക്കെ എണ്ണത്തിന്റെ യും കണ്ണ് വന്ന് രേഖയുടെ ബോഡിയിൽ ആണ് വന്ന് പതിക്കുന്നെ.
ആ മാതിരി ശരീരം ആയി അവൾക്.
ആരെയും കൊതുപ്പിക്കുന്ന വടിവോത്ത ശരീരം.
"മോളെ വഴിയിലൂടെ പോകുന്ന എല്ലാത്തിന്റെയും നോട്ടം നിന്റെ മേലിൽ ആണല്ലോ."
"ബ്ലഡി ഗ്രാമവാസികൾ.
ഏട്ടാ."
"ഉം."
💬 Comments
View all comments