0%

Chapter Title : വളഞ്ഞ വഴികൾ 11 [Trollan]

Author : Trollan Read All Parts 4.8K

കൊച് കാന്താരി വീട്ടിൽ തന്നെ ആകും കേട്ടോ.

കോളേജ് പഠനം കഴിയാൻ പോകുന്നു."

"അതേ.
ഞാൻ ഇപ്പോഴാ ഓർത്തെ.

അപ്പൊ എന്താണ് പ്ലാൻ?"

"അത്‌ ഏട്ടൻ തന്നെ പറഞ്ഞാൽ മതി.

വീട്ടിൽ ഇരിക്കില്ല ഞാൻ.
അങ്ങനെ ഓസിന് ഫുഡ്‌ അടിച്ചു കൊണ്ട് വീട്ടിലിരുന്നാൽ ഞാൻ ബിപാ കുറ്റി ആയി പോകും."

"ഞാൻ ചിരിച്ചിട്ട്.

നോക്കമടി."

അങ്ങനെ ഓരോന്നു പറഞ്ഞു കൊണ്ട് ടൈം കളഞ്ഞു വീട്ടിലേക് മടങ്ങാൻ തീരുമാനിച്ചു.

അപ്പോഴേക്കും ദീപു വിളിച്ചു.

ഞങ്ങളുടെ ഫോൺകോളുകൾ വരാത്തത് കൊണ്ട്.

അതും ഏത് ലോഡ്ജിൽ ആണ് എന്നൊക്കെ ചോദിച്ചു കളി ആക്കി.

പിന്നെ കുറയെ സ്റ്റാറ്റസ് ഇട്ട്. ഐഫോൺ അല്ലെ ജൂലി തന്നെ അത്‌ കൊണ്ട് രേഖ എടുത്തു എടുത്തു മടുത്തു.

സ്റ്റാറ്റസ് ഇട്ടത്തിൽ ഒക്കെ റിപ്ലൈ വന്ന് തുടങ്ങി.

ജൂലി ടെ റിപ്ലൈ വായിച്ചിട്ട് രേഖ എന്നെ ഒരു നോട്ടം നോക്കി.

ഞാൻ ചിരിച്ചു കാണിച്ചു.

"ദീപു പരഞ്ഞ പോലെ ഏട്ടൻ എങ്ങാനും അവളുടെ കൂടെ പൊറുക്കാൻ പോയാൽ.

അതും എന്നെ ഉപേക്ഷിച്ചു പോയാൽ.

സാധനം ഞാൻ ഇങ് എടുക്കും.

പിന്നെ വെപ്പ് വെക്കേണ്ടി വരും."

"എന്റെ പോയാലും എനിക്ക് നീ ഉണ്ടല്ലോ. അത് പിന്നെ കട്ട് ചെയ്തു കളയാൻ എന്താ ഉള്ളത്."

എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.

"ഈ ഏട്ടൻ ആ ദീപു ചേച്ചിയുടെ കൂടെ കിടന്നു കടന്നു മൊത്തം ഡബിൾ മിനിങ് ആയി."

അങ്ങനെ ഞങ്ങൾ ചിരിച്ചു ഉം തമാശയും പറഞ്ഞു റോഡ് സൈഡിൽ കൂടെ നടന്ന്.

ഒരു ലോറി വർക്ക്‌ ഷോപ്പിന്റെ മുന്നിൽ എത്തിയപ്പോൾ.

💬 Comments

View all comments