0%

Chapter Title : വളഞ്ഞ വഴികൾ 12 [Trollan]

Author : Trollan Read All Parts 5.1K

ഞാൻ ചിരിച്ചിട്ട്.

"ഡീസൽ ആരുടെ ആടാ കാത്തുന്നെ?

നഷ്ടം നമ്മുടെ മുതലാളി ക് അല്ലെ.

കുടിച്ചു കുടിച് ലേക്ക് പോയെന്ന് തോന്നല്ലോ നിന്റെ "

അവൻ ചിരിച്ചിട്ട്.

"വണ്ടി എടുക് മൈരേ നമുക്ക് നിന്റെ പൊണ്ടാട്ടിയുടെ ചോദ്യത്തിന് ഉള്ള ഉത്തരം എല്ലാം കണ്ട് പിടിച്ചിട്ട് ഉള്ള്.

എന്താണ് ചോദ്യച്ചേ?"

"എന്റെ ജീവിതം മാറ്റി മറച്ച ആ ദുരന്തം ഒരു സാധാ അപകടം ആണോ അതൊ ആരെങ്കിലും???"

"നീ എന്താടാ പറയുന്നേ?

ഏയ്.

അങ്ങനെ ഒന്നും ആവില്ല.

അവൾക് ചുമ്മാ സംശയം കയറി പറഞ്ഞത് ആകും."

"എന്നാലും ഒന്ന് അനോഷിച്ചു നോക്കിയാലോ."

"ഹം.

ഇപ്പൊ."

"വെയിറ്റ്... ഒരു വർക്ക്‌ ഷോപ്പിൽ പോകണം."

എന്ന് പറഞ്ഞു വണ്ടി എടുത്തു.

അങ്ങനെ ഞങ്ങൾ ആ വർക്ക്‌ ഷോപ്പിൽ എത്തി.

ആ ലോറി അവിടെ പെയിന്റ് ചെയ്തു കൊണ്ട് ഇരിക്കുന്നത് എനിക്ക് കാണാം ആയിരുന്നു.

ഞാൻ അവിടെ ഉള്ളവരോട് വണ്ടിക് ഉള്ള അറ്റക്കുറ്റപ്പണി കൾ ഒക്കെ പറഞ്ഞു.

പിന്നെ പതിയെ അവിടെ ഒക്കെ നടന്ന്. നിന്ന് നിന്ന് മടുത്തു എന്ന് ഒരു തോന്നൽ ഉണ്ടാക്കി എന്റെ ജീവിതം തകർത്ത ആ ലോറിയുടെ അടുത്തേക് ചെന്ന്.

അവിടെ പെയിന്റ് അടിച്ചു കൊണ്ട് ഇരുന്ന ആളും ആയി ഞങ്ങൾ സംസാരം തുടങ്ങി. പട്ട വിശുമോ എന്നൊക്കെ ചോദിച്ചു ഒരു ആൽക്കഹോൾ റിലേഷൻ അവിടെ തുടങ്ങി. അത്‌ എനിക്ക് ഉള്ള സിഗ്നൽ ആയിരുന്നു.

അയാൾ പെയിന്റ് അടിച്ചു കൊണ്ട് ഇരുന്ന ലോറിയെ കുറച്ചു ആയി ഞങ്ങളുടെ ചോദ്യം.

പിന്നെ ഞങ്ങൾ പോയി ചായ കുടിച്ചിട്ട് വരാം എന്ന്

💬 Comments

View all comments