0%

Chapter Title : വളഞ്ഞ വഴികൾ 12 [Trollan]

Author : Trollan Read All Parts 5.1K

പറഞ്ഞപ്പോൾ. അയാളുടെ മുന്നിൽ വെച്ച് പട്ട പറഞ്ഞു. എനിക്ക് രണ്ട് അടിക്കാതെ ഒരു മൈരും ഇറങ്ങില്ലടാ.

അത്‌ അയാളുടെ മുന്നിൽ വെച്ച് പറഞ്ഞത് തന്നെ ഒരു കാരണം ഉണ്ടായിരുന്നു.

ഞങ്ങൾ ചായ കുടിച് പക്ഷേ പട്ട കുടിച്ചില്ല. അവൻ എന്റെ കൈയിൽ നിന്ന് 500റും വാങ്ങി ബിവറേജിൽ കയറി.

കുഞ്ഞുങ്ങളുടെ മനസിലും കുടിയൻ മാരുടെ മനസും ഒരുപോലെ ആണ് കള്ളം പറയില്ല.

രണ്ട് പെക്ക് കൊടുത്തു പെയിന്റ് കാരനിൽ നിന്ന് എല്ലാം അറിയാൻ വേണ്ടി ആണ്. പുള്ളി ആണേൽ അവിടെ 10വർഷം ആയി ജോലി ചെയുന്നത് ആണ്.

അങ്ങനെ സാധനം വാങ്ങി തിരിച്ചു വന്നു.

ഞങ്ങളുടെ വണ്ടി അപ്പോഴേകും നന്നാക്കി തുടങ്ങി ഇരുന്നു.

സമയം എടുക്കും എന്ന് പറഞ്ഞു. ഓയിൽ മാറ്റണം എന്ന് പറഞ്ഞു. മാറ്റിക്കോളാൻ പറഞ്ഞു.

പിന്നെ അയാളുടെ അടുത്ത് പോയി.

പട്ട യും അയാളും പോയി രണ്ട് പെഗ് അടിച്ചു.

ഒരു ആൽക്കഹോലിക് ഫ്രണ്ട്ഷിപ് തുടങ്ങി കഴിഞ്ഞിരുന്നു.

പിന്നെ ഞങ്ങളുടെ ചോദ്യം മാറ്റി.

ഈ വണ്ടി വാങ്ങണം എന്നുണ്ട് എന്നാക്കി.

അത്‌ പറഞ്ഞതോടെ ആ പുള്ളി പറഞ്ഞു തുടങ്ങി.

"ഈ സാധനം ഇടിച്ചു ഇടിച്ചു ഉപ്പാട് ഇളകിയാ വണ്ടി ആണ്. എത്ര പേരുടെ ജീവൻ കൊണ്ട് പോയിട്ട് ഉണ്ടെന്ന് അറിയുമോ.

രണ്ട് വർഷം മുൻപ് ആണെന്ന് തോന്നുന്നു 6പേരുടെ ജീവൻ എടുത്തു. പിന്നെ ഈ അടുത്ത് ഇടക്ക് ഒരു ആളുടെയും കൊണ്ട് പോയി.

പിന്നെ ഇതിന്റെ ഒന്വർ അത്ര ശെരി ഒന്നും അല്ലാ. നിങ്ങൾ വേറെ വല്ല വണ്ടിയും നോക്കിക്കോ.

ഇത്‌ പോകു കേസ്

💬 Comments

View all comments