0%

Chapter Title : വളഞ്ഞ വഴികൾ 12 [Trollan]

Author : Trollan Read All Parts 11.3K

ആണ്. ഇത്‌ കൊണ്ട് ഞങ്ങൾക് മാത്രം ആണ് ഉപകാരം ഉള്ള്."

"അല്ലാ ചേട്ടാ.

അതെന്ന ഇതിന്റെ ഒന്വർ അത്ര പോരാ എന്ന് പറയുന്നേ."

"കോട്ഷിന് ആണ് അവന്റെ മെയിൻ പരുപാടി.

ആ ആക്‌സിഡന്റ് ഒക്കെ കഴിഞ്ഞു പിന്നെ അവന് സ്ഥലം ഒക്കെ വാങ്ങി പുതിയ ലോറികൾ ഒക്കെ ആയി ഇപ്പോൾ. എങ്ങനെ പൈസ കിട്ടുന്നു എന്ന് ആർക് അറിയാം.
പാർട്ടിലെ വലിയ നേതാക്കൾ ഒക്കെ ആയി വലിയ ബന്ധം ആകാം."

പിന്നെ ഒന്നും ഞാൻ ചോദിച്ചില്ല.

തിരിച്ചു എന്റെ ലോറിയുടെ അടുത്ത് വന്നു ആ ലോറിയെ നോക്കി.

എന്റെ കുടുബം ഇല്ലാത്തെ ആക്കിയത് ഒരു കൊലപാതകം തന്നെ ആണോ?

എന്തിന് വേണ്ടി?

ആര്? ആർക് വേണ്ടി?

എന്തിന് രേഖയുടെ കുടുബവും?

അനോഷിക്കും ന്തോറും ചോദ്യങ്ങൾ കൂടുക ആണെന്ന് എനിക്ക് മനസിലായി.

പട്ട ആണേൽ പുള്ളിയും ആയി സംസാരം ആണ്.

എന്റെ മൊബൈൽ അടിക്കാൻ തുടങ്ങി.

എടുത്തു നോക്കിയപ്പോൾ ജൂലി ആയിരുന്നു.

അറ്റാൻഡ് ചെയ്തു.

"ആഹാ നീ ഇപ്പൊ ജീവനോടെ ഉണ്ടോ?

ഞാൻ കരുതി മറ്റവൻ നിന്നെ പാടം ആക്കി കാണും എന്ന്."

"ഓ അങ്ങനെ പാടം ആകാൻ ഇനി അവൻ നാട്ടിൽ വരണം.

ഇന്നലത്തെ രാത്രി ഫ്ലൈറ്റ് ൽ നാട്ടിൽ ലാൻഡ് ചെയ്തു.

കോളേജ്ൽ എന്തൊ പ്രശ്നം.

സൊ ഞങ്ങളോട് പൊക്കോളാൻ പറഞ്ഞു. എല്ലാം തിരുമ്പോൾ ചെന്നാൽ മതി എന്ന്.

ഇപ്പൊ വീട്ടിൽ ഉണ്ട്‌ മോനെ.

അമ്മ പറഞ്ഞരുന്നു രാവിലെ വന്നു ലോറി എടുത്തു കൊണ്ട് പോയി എന്ന് ഇല്ലേ വീട്ടിലേക് വരാൻ ഇരുന്നതാ."

"ആഹാ.

കോളേജിൽ

💬 Comments

View all comments