0%

Chapter Title : വളഞ്ഞ വഴികൾ 13 [Trollan]

Author : Trollan Read All Parts 4.5K

ഒരു നിവർത്തിയും ഇല്ലാ.

ലോൺ അടക്കൻ ഒക്കെ ഉണ്ട്‌ എന്നാ കെട്ടേ.

എന്നും ഏതോ പൈസ കൊടുത്ത ആൾ വന്നു ഒച്ച ഉണ്ടാക്കും.

ആ പിഞ്ചു കുഞ്ഞിനെ ഇട്ട് ആ പെണ്ണ് എങ്ങനെ ജോലിക്ക് പോകാൻ ആണ്.

എന്നും ഇവിടെ വന്ന് 10ഓ 50രൂപക്ക് സാധനം വാങ്ങി കൊണ്ട് പോകും.

അതിന്റെ വിധി."

"ഇപ്പൊ ചെന്നാൽ അവിടെ ഉണ്ടാകുമോ."

"കാണും അല്ലാണ്ട് എവിടെ പോകാൻ."

"എന്നാ ശെരി ചേട്ടാ "

എന്ന് പറഞ്ഞു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി ആ ഫ്ലാറ്റിന്റെ താഴെ ഉണ്ടായിരുന്ന സെക്യൂരിറ്റി യോട് ചോദിച്ചു ഏത് നിലയിൽ ആണ് ആ പെണ്ണ് ഉള്ളത് എന്ന് അപ്പൊ തന്നെ അയാൾ ചോദിച്ചു നിങ്ങളുടെ കൈയിൽ നിന്നും കാശ് വാങ്ങിട്ട് ഉണ്ടോ ആ ചെറുക്കാൻ എന്ന്.

ഞങ്ങൾ പറഞ്ഞു അത്‌ ഒന്നും അല്ലാ എന്ന്.

അല്ലാ ഇപ്പൊ കുറച്ച് നാളുകൾ ആയി വായ്പ്പകാർ ഒക്കെ കയറി ഭിഷണി പെടുത്തുന്നുണ്ട് ഒപ്പം ബാങ്ക്കാരും.

എന്നൊക്കെ ആ സെക്യൂരിറ്റി കാരൻ ഞങ്ങളോട് പറഞ്ഞു.

പിന്നെ ഞാനും പട്ടയും മുകളിലേക്കു കയറി അവരുടെ ഫ്ലാറ്റിന്റ ഹോണിങ് ബെൽ അടിച്ചു.

കുറച്ച് നേരം നിന്നെങ്കിലും തുറന്നില്ല.

വീണ്ടും അടിച്ചു.

അപ്പൊ പതുകെ ഡോർ തുറന്നു.

ഒരു പാവം തോന്നുന്ന ഒരുപെണ്ണ്.

അവളുടെ കണ്ണുകളിൽ എന്തൊ പരാജയപ്പെട്ട ഒരാളുടെ പോലെ ആയിരുന്നു.

ആരാണെന്നു ഒന്നും ചോദിക്കുന്നില്ല തല താഴ്ത്തി തന്നെ പിടിച്ചിരിക്കുന്നു.

"ഇനി എന്റെ കൈയിൽ ഒന്നും ഇല്ല.."

എന്ന് പറഞ്ഞു ആ പിഞ്ചു കുഞ്ഞിനെ കൈയിൽ പിടിച്ചു കൊണ്ട് കതക് അടക്കൻ

💬 Comments

View all comments