0%

Chapter Title : വളഞ്ഞ വഴികൾ 13 [Trollan]

Author : Trollan Read All Parts 4.5K

പോയപ്പോ.

ഞാൻ പറഞ്ഞു.

"എനിക്ക് കുറച്ചു വിവരങ്ങൾ അറിയാൻ വന്നതാ.

എന്നിട്ട് ഞങ്ങൾ പൊക്കോളാം."

കാതക് തുറന്നു ഇട്ട് ഞങ്ങൾ ഉള്ളിലേക്ക് കയറി.

അവളെ കണ്ടാൽ എന്റെ രേഖയെ പോലെ ഇരിക്കും എന്നാൽ ക്ഷീണം കൊണ്ട് അവൾ ആകെ മെലിഞ്ഞു ഇരിക്കുന്നു.

കാണുകളിൽ കറുപ്പ് കയറി ട്ട് ഉണ്ട് ഉറക്കം ഇല്ലാ എന്നൊക്കെ എനിക്ക് മനസിലായി.

ഫുഡ്‌ ഒന്നും കഴിക്കാൻ ഇല്ലാ എന്നൊക്കെ എനിക്ക് മനസിലായി. കുട്ടിക്ക് കൊടുക്കാൻ അവിടെ കുറുക് ഉണ്ടാക്കി വെച്ചിട്ട് ഉണ്ട് അത്രേ ഉള്ള്. പിന്നെ ഹോർലിക്സ് ഇരിക്കുന്ന കണ്ടു വേറെ ഒന്നും ഞാൻ കണ്ടില്ല. എന്തൊ ഏകാന്തത പോലെ ഒരു ഫീലിംഗ്.

"എന്താ സാർ വേണ്ടേ?"

ഞാൻ കുറച്ച് നേരം ആലോചിച്ച ശേഷം.

"എനിക്ക് രതീഷ് നെ കുറച്ചു അറിയണം.

വേറെ ഒന്നും വേണ്ടാ.

എന്തായിരുന്നു ജോലി ഒക്കെ...

ആ അപകടം നടന്ന ദിവസം വരെ ഉള്ളത്."

അപ്പോഴേക്കും കൈയിൽ ഉണ്ടായിരുന്ന കുഞ്ഞു വിശന്നു കരയാൻ തുടങ്ങി.

ഞങ്ങളുടെ മുന്നിൽ ഇരുന്നു പാൽ കൊടുക്കാൻ പറ്റാത്ത അവസ്ഥ എനിക്ക് മനസിലായപ്പോൾ.

"കുഞ്ഞിന് വിശക്കുന്നു ഉണ്ടാകും.

റൂമിൽ പോയി പാൽ കൊടുതോ.

ഞങ്ങൾക് തിരക്ക് ഇല്ലാ."

ഒരു വിഷമത്തോടെ കുഞ്ഞിനേയും കൊണ്ട് അവൾ റൂമിലേക്കു പോയി.

ഞങ്ങൾ അതിലെ നോക്കിയപ്പോൾ ഷോക്കേഴ്സിലേക് എന്റെ കണ്ണ് ഓടക്കി അതും അവിടെ ഇരിക്കുന്ന ഒരു റീവാർഡിലേക് അതിലെ ഫിനാൻഷ്യൽ കമ്പനിയുടെ പേരിൽ.

ഞാൻ അപ്പൊ തന്നെ പട്ടായെ വിളിച്ചു.

"ഡാ ഈ ആവാർഡ് എന്റെ ഏട്ടനും കിട്ടിട്ട് ഉണ്ട് ഇതേ കമ്പനിയിൽ ആയിരുന്നു എന്റെ ഏട്ടൻ

💬 Comments

View all comments