0%

Chapter Title : വളഞ്ഞ വഴികൾ 13 [Trollan]

Author : Trollan Read All Parts 4.5K

മാനേജർ ആയി വർക്ക്‌ ചെയ്തിരുന്നേ ദേ ഇപ്പൊ ഇയാളും."

ഞാൻ ആ അവാർഡ് എടുത്തപ്പോൾ അതിന്റെ പുറകിൽ ഒരു ചെറിയ കുപ്പി അതും പൊയ്‌സൺ ആയിരുന്നു.

ഞാൻ അത്‌ എടുത്തു വായിച്ചു കൊണ്ട് ഇരുന്നപ്പോഴേക്കും.

കുഞ്ഞിനെ പാൽ കൊടുത്തു ഉറക്കിയ ശേഷം ഞങ്ങളുടെ മുന്നിലേക്ക് വന്ന ഗായത്രി കണ്ടത് ഞാൻ ആ വിഷ കുപ്പിയും ആയി നില്കുന്നത് ആണ്. അവൾ അത്‌ കണ്ടു ഒന്ന് തപ്പി.

"അത്‌... അത്‌...."

ഞാൻ ഒന്ന് ചിരിച്ച ശേഷം ആ കുപ്പി ടേബിളിൽ വെച്ചിട് അടുത്ത് കസേര വലിച്ചു ഇട്ടിട്ട് ഇരുന്നു.

"ഞാനും ചിന്തിച്ചിട്ട് ഉണ്ട്...

എന്റെ ലൈഫും ഇവിടെ ഉപേക്ഷിച്ചിട്ട് അങ്ങ് പോയാലോ എന്ന്...

പക്ഷേ എന്ത് ചെയ്യാൻ..

ജീവിതം ഒന്നേ ഉള്ള് അത്‌ വെറുതെ ഉപേക്ഷിക്കുന്നതിനേക്കാൾ ജീവിച്ചു കാണിക്കണം എന്നുള്ള തോന്നൽ ഉണ്ടായി."

ഞാൻ എന്നാണെന്നു പറയുന്നത് എന്ന് ഗായത്രി ക് മനസിലാകുന്നില്ല.

അപ്പൊ തന്നെ പട്ട പറഞ്ഞു.

" ദേ ഇവനും ഇയാളെ പോലെ ആയി മാറിയത് ആണ്. ഒറ്റ ഒരു അപകടം ഇവന്റെ കുടുമ്പത്തിൽ ഇവനെയും ഇവന്റെ ചേട്ടന്റെ ഭാര്യെയും ഒഴിച്ച് എല്ലാവരെയും കൊണ്ട് പോയി ഒപ്പം ഇവന്റെ മുറപെണിന്റെയും കുടുമ്പത്തെ രണ്ട് വർഷം മുൻപ്.

ഒറ്റക്ക് ആയിപോയത് ഇവനും അവളും പിന്നെ ചേട്ടന്റെ ഭാര്യയും.

ഒരു പക്ഷേ ഇവർക്ക് ജീവിതം അവിടെ വെച്ച് നിർത്തം ആയിരുന്നു.

ആ കടും കൈ ഇവന്റ പെണ്ണ് ചെയ്യാൻ നോക്കിയപ്പോൾ എന്തൊ ഭാഗ്യം ഇവന്റെ കണ്ണിൽ പെട്ടു.

പിന്നെ എല്ലാം ഉപേക്ഷിച്ചു ഞങ്ങളുടെ നാട്ടിലേക്ക് കയറുമ്പോൾ ഒന്നും തന്നെ

💬 Comments

View all comments