Chapter Title : വളഞ്ഞ വഴികൾ 14 [Trollan]
വിളിക്കാൻ ഫോൺ എടുത്തപ്പോൾ അതിൽ ഒരുപാട് മിസ്സ് കാൾ അവന്റെ ഉണ്ടായിരുന്നു.
മൊബൈൽ ബാങ്കിൽ കയറിയപ്പോൾ സൈലന്റ് ൽ ഇട്ട് അത് മാറ്റാൻ കഴിഞ്ഞില്ല.
ഞാൻ അവനെ വിളിച്ചു കാര്യങ്ങൾ തിരക്കിയപ്പോൾ. അവൻ പറഞ്ഞത് എല്ലാം എന്നോട് പറഞ്ഞു.
ഗായത്രി അവളുടെ ഭർത്താവ് മരിച്ചു എന്നു നിവർത്തി കേട് കൊണ്ട് ആത്മഹത്യ വക്കിൽ എത്തിയപ്പോൾ നിന്റെ മുന്നിൽ പെട്ട് പോയെന്നും. പിന്നെ നിനക്ക് എന്തൊ അവരെ അവിടെ ഉപേക്ഷിക്കാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞു. എവിടെ വെച്ച് ആണ് കണ്ടേ എന്ന് ചോദിച്ചപ്പോൾ. എന്റെ താന്താ കുറച്ചു പൈസ ലോൺ എടുത്തു എന്നും അത് അങ്ങ് അടക്കാൻ വേണ്ടി പോയപ്പോ ബാങ്കിൽ വെച്ച് കണ്ടത്.
ആ സിറ്റുവേഷനിൽ നിനക്ക് രേഖയുടെ അവസ്ഥ ഓർത്ത് പോയെന്ന്.
എന്തൊ ആ കൈ കുഞ്ഞിനേയും അവന് അവിടെ ഉപേക്ഷിച്ചാൽ ചിലപ്പോ നാളെ അവന് തങ്ങുന്നതിലും വേദന ഉണ്ടാകാം എന്ന് പറഞ്ഞു.
അതോടെ രേഖയും ദീപുവും ആലോചന യിൽ ആയി എന്നും.
ജൂലി ഡിയോ കിട്ടിയാ പാടെ അവരോട് യാത്ര പറഞ്ഞു പോയി എന്ന് അവൻ എന്നോട് ഫോണിൽ പറഞ്ഞു.
ഇത്രയും കംപ്ലിക്കേറ്റ് കാര്യം ഇത്രയും എളുപ്പം ആയി അവൻ സോൾവ് ചെയ്തു എന്ന് എനിക് വിശോഷിക്കാൻ കഴിയില്ല.
അവന്റെ കുടി യും കൂടി നിർത്തിയാൽ ഒരു നല്ല വെക്തി ആക്കി എനിക്ക് മാറ്റി എടുക്കാൻ കഴിയും എന്ന് എന്റെ മനസ് പറഞ്ഞു.
ചാകാനാണെങ്കിലും ഒരുമിച്ച് എന്ന് പറഞ്ഞു നടക്കുന്ന അവനെ എന്ത് വന്നാലും കൈ വിട്ട് കളയല്ലേ എന്ന് എന്റെ മനസ് പറഞ്ഞു.
💬 Comments
View all comments