0%

Chapter Title : വളഞ്ഞ വഴികൾ 14 [Trollan]

Author : Trollan Read All Parts 3.5K

പിന്നെ ഞാൻ ഉള്ളിലേക്ക് കയറി യപ്പോൾ ഗായത്രി ഫുഡ്‌ കഴിക്കുന്നത് ആണ് കണ്ടേ.

ഞാൻ അപ്പോഴാണ് ഓർതെ ഇങ്ങോട്ട് വരുന്ന ടെൻഷനിൽ അമ്മക്കും കുഞ്ഞിനും ഒന്നും വാങ്ങി കൊടുത്തില്ല.

ദീപു ആണേൽ അടുത്ത് ഇരുന്നു അവൾക് വീണ്ടും രാവിലെ ഉണ്ടാക്കിയ ദോശ എടുത്തു കൊടുത്തു തീറ്റിച്ചോണ്ട് ഇരിക്കുന്നു.

കുഞ്ഞിനേയും രേഖ യെയും ഞാൻ അവിടെ നോക്കിയപ്പോൾ കണ്ടില്ല.

ഞാൻ അവരുടെ അടുതെക് ചെന്നപ്പോൾ ആണ്. ദീപു ന്റെ മുറിയിലെ ബെഡിൽ കുഞ്ഞിനെ കിടത്തിയ ശേഷം രേഖ അവനെ നോക്കി കൊണ്ട് കിടക്കുന്നു.

അവൻ ആണേൽ അവളുടെ മുഖത്തു കൂടെ പിഞ്ചു കൈ കൊണ്ട് പിടിച്ചു ഒക്കെ നോക്കുന്നു ഉണ്ട്.

ഞാനും അങ്ങോട്ട് ചെന്ന്.

അപ്പോഴേക്കും രേഖ എഴുന്നേറ്റു.

"എന്നാ ക്യൂട്ട് അല്ലെ ഏട്ടാ ഇവനെ കാണുവാൻ.

ഇവരെ ഉപേക്ഷിച്ചിട്ട് പോകാൻ അയാൾക് എങ്ങനെ സാധിച്ചു."

അതും പറഞ്ഞു ആ കുഞ്ഞി കൊച്ചിനെ അവൾ കളിപ്പിച്ചു.

ഗായത്രി ആണേൽ പട്ടാണി യിൽ നിന്ന് വന്നത് കൊണ്ട് വയറ് നിറച്ചു ആഹാരം കഴിക്കുന്നു. ദീപു ആണേൽ അവളെ കൊണ്ട് കഴിപ്പിക്കുവാനോ എന്ന് ഒരു ഡൌട്ട് ഉണ്ട്.

"ഏട്ടാ.....

എന്ത് ആലോചിച്ചു നികുവാ.."

"യേ ഒന്നുല്ല."

"എനിക്ക് നാളെ കോളേജിൽ പോകണ്ടാ ഏട്ടാ. ഞാൻ ഇവനെ വീട്ടിട്ട് പോകില്ല."

"അയാടി നീ മടി പിടിക്കല്ലെട്ടോ.

അവൾ എനിക്ക് വാക് തന്നേക്കുന്നതാ കുഞ്ഞു വലുതായി നെസ്റി ഒക്കെ വിടർ ആകുമ്പോൾ. അവൾക് ഒരു ജോലി കിട്ടിയാൽ അപ്പൊ തന്നെ പൊയ്ക്കോളാം എന്നുള്ള വാക്.

ഇല്ലേ ഞാൻ ഇങ്ങോട്ട് വിളിച്ചോണ്ട് വരുവോ."

"എന്തിനാ ഏട്ടാ

💬 Comments

View all comments