0%

Chapter Title : വളഞ്ഞ വഴികൾ 14 [Trollan]

Author : Trollan Read All Parts 3.5K

സ്പേസ് ഉണ്ടോട്ടോ ചേട്ടാ നിറക്കാൻ."

"പോടീ.

ഒരു കുഞ്ഞ് അത് നിനക്ക് ഉണ്ടാവട്ടെ എന്നിട്ട് മതി എനിക്ക്. വയസ്സ് കിടക്കുവല്ലേ മോളെ ഇപ്പോഴും ഞാൻ മധുര 17അല്ലെ രേഖകുട്ടി."

"ഓ ഓ.... ഏത് പ്ലാനറ്റ് ലെ എന്നുടെ പറ."

അവിടെ ചിരി ആയി.

"രേഖേ..

കുഞ്ഞിനെ ഉണ്ടാകാൻ നീയും ഇവനും മതി. പക്ഷേ അതിനെ നോക്കുവാൻ ആണ് കുറച്ചു മല്ല്.

ആദ്യം നിങ്ങൾക്...

അത് കഴിഞ്ഞു മതിയാടോ എനിക്ക്.

ഞാൻ ആഗ്രഹിച്ചതാ പണ്ട് ഒക്കെ നിങ്ങളുടെ കല്യാണം പിന്നെ ഒരു വർഷത്തിന് ഉള്ളിൽ കുഞ്ഞ്.. ഇവന്റെ സ്വഭാവം വെച്ച് ഫസ്റ്റ് നൈറ്റ്‌ തന്നെ കൊച് ഉണ്ടാകും.

എന്ത് ചെയ്യാൻ.

ഇനി നിങ്ങൾ മടിക്കണ്ട കേട്ടോ വേഗം ആയിക്കോട്ടെ.

നിന്റെ ക്ലാസും കഴിയാറായി ലെ."

ഞാൻ ചേച്ചിയുടെ നേരെ നോക്കിയപ്പോൾ ചേച്ചി എന്റെ നേരെ കണ്ണ് അടച്ചു കാണിച്ചു സമ്മതം തന്ന്.

പിന്നെ രാത്രി ആയി.

കുഞ്ഞിനെ ഉറക്കിയ ശേഷം ഗായത്രി വന്നു ടീവി കാണുവാൻ.

ദീപു ആണ് അവളെ നോക്കുന്നെ. രേഖക് എപ്പോഴും പിടപ്പ് കൂടുതൽ അല്ലെ.

നാളെ പോകുവല്ലോ അവൾ കോളേജിലേക് അത് കൊണ്ട് എന്നെ ഉപദ്രവിക്കാൻ ഉള്ളത് എല്ലാം ചെയ്തു തൃപ്തി ആയ ശേഷം ആണ് അവൾ മടങ്ങുള്ളൂ എന്ന് എനിക്ക് അറിയാം.

ആ കുഞ്ഞിനെ കണ്ടതോടെ എന്റെ തലയിലെ സ്‌ട്രെയിൻ കുറഞ്ഞു എങ്കിലും.

അത്‌ ഒരു സുനാമി ആകാം എന്ന് എനിക്ക് അറിയാം.

എന്റെ കുടുംബം തകർത്തത്തിൽ ആ ഫിനാൻഷ്യൽ സ്ഥാപനത്തിന് എന്തൊ കണെക്ഷൻ ഉണ്ടെന്ന് എനിക്ക് തോന്നി തുടങ്ങി.

എന്തൊ ഒരു

💬 Comments

View all comments