0%

Chapter Title : വളഞ്ഞ വഴികൾ 14 [Trollan]

Author : Trollan Read All Parts 3.5K

ഇത്.

ഞാൻ എഴുന്നേറ്റ് പുറത്തേക് പോയി.

ഗായത്രി കുഞ്ഞിന്റെ അടുത്തേക് ചെന്ന് അവൻ കരയുന്നത് കേട്ടപ്പോൾ.

പുറത്ത് എത്തിയ എന്റെ പുറകിൽ രേഖയും ഉണ്ടായിരുന്നു.

അവൾ പുറകിൽ നിന്ന് കെട്ടിപിടിച്ചു കൊണ്ട്.

"ഈ തണുപ്പ് ഉള്ളാ മാസങ്ങളിൽ ഒരുമിച്ച് ഇരിക്കാൻ നല്ല രസം ആയിരിക്കും അല്ലെ ഏട്ടാ."

"അതിനു ആണോ നീ ഇങ് വന്നേ."

"അല്ലാ.

എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്."

കേട്ടതും ഞാൻ വേഗം തിരിഞ്ഞു പണ്ടത്തെ പോലെ എന്റെ ഉറക്കം കളയാൻ ഉള്ളത് ആണോ ആവോ എന്ന് ഓർത്ത്.

"അതേ ഗായത്രി എന്നെക്കാളും എജ് കുറവ് ഉള്ള പെണ്ണ് കൊച്ച.

അവൾക് മുല്പാൽ കുറവ് ആണെന്ന് തോന്നുന്നു ആഹാരം കഴിക്കാറില്ല ആയിരുന്നു കണ്ണും .

നാളെ എന്നെ ബസ് കയറ്റി വിട്ട ശേഷം കുഞ്ഞിനേയും അമ്മയെയും കൊണ്ട് ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ട് പോയി ഒന്ന് കാണിക്കണം. അവൾക് വിറ്റാമിൻസ് ഒക്കെ കുറവ് ഉള്ളപോലെ.

ഒരു തളർച്ച പോലെ.

പിന്നെ ഏട്ടാ..

കുഞ്ഞിന് കുറച്ച് ഡ്രസ്സ്‌ വാങ്ങി കൊടുക്കണം പിന്നെ അവൾകും."

എന്ന് പറഞ്ഞു അവൾ എന്റെ കൈയിലേക് 500ന്റെ കുറച്ച് ഞൊട്ടുകൾ കൈയിലേക് ബലം ആയി പിടിപ്പിച്ചു.

എന്നിട്ട് പറഞ്ഞു.

"എന്തൊ ഏട്ടാ എനിക്ക് അവരെ ഇഷ്ട്ടം ആയി പോയി.

ഇത് ഏട്ടൻ എനിക്ക് പോക്കറ്റ് മണി ആയി അയച്ചു തന്നത് ആണ് ഞാൻ സേവ് ചെയ്ത് വെച്ചിരുന്നു കുറച്ച്."

"എടി അതൊന്നും വേണ്ടാ.

ഞാൻ നോക്കിക്കോളാം.

പിന്നെ ഞാൻ ഒരു ആൻ ആണെന്ന് പറഞ്ഞു നടക്കുന്നെ എന്തിനാ.

വിളിച്ചു കൊണ്ട് വന്നാൽ

💬 Comments

View all comments