Chapter Title : വളഞ്ഞ വഴികൾ 15 [Trollan]
പറഞ്ഞു.
അവളും ഞങ്ങളോട് പതിയെ ഇടപാഴ്കകി സംസാരിച്ചു തുടങ്ങിയത് ഞങ്ങൾ സന്തോഷം ആയി.
അപ്പോഴേക്കും ഉച്ചക്ക് ഉള്ള ചോറും ആയി ദീപ്തി എത്തി.
പിന്നെ ഫുഡും കഴിച്ചു കഴിഞ്ഞു.
ഞാൻ അവരെ എലിപ്പിച്ചിട്ടു ഞാൻ വീട്ടിൽ പോയി സുഖം ആയി ഒന്ന് കുളിച്ചു ഫ്രഷ് ആയി. ഒന്ന് ഉറങ്ങിയാ ശേഷം തിരിച്ചു ഹോസ്പിറ്റലിൽ എത്തി. ജൂലി അവൾ പോയിരുന്നു അവളുടെ അമ്മ എലിസ്ബത് വിളിച്ചു ഇപ്പൊ അങ്ങ് ഇറങ്ങിയത് ഉള്ള് എന്ന് ദീപ്തി പറഞ്ഞു.
പിന്നെ ദീപ്തി വീട്ടിലേക് മടങ്ങി.
പിന്നെ ഗായത്രിയും കുഞ്ഞും ഞാനും മാത്രം ആയി. അവളോട് എന്ത് ചോദിക്കണം എന്ന് ഒന്നും എനിക്ക് അറിയില്ലായിരുന്നു.
ഞാൻ ഫോണിൽ രേഖയെ വിളിച്ചു സംസാരിച്ചു കൊണ്ട് ഇരുന്നു.
അവൾക് ആണേൽ സംസാരത്തിൽ ഫോൺ വെക്കില്ല. ബോർ അടിപ്പിക്കുകയും ഇല്ലാ.
ഓരോന്നും പറഞ്ഞു കൊണ്ട് ഇരുന്നു.
അവൾക് ടോയ്‌ലെറ്റിൽ പോകുമ്പോൾ കുഞ്ഞിനെ ഞാൻ നോക്കി.
വൈകുന്നേരം അവൾ കുളിക്കാൻ കയറിയപ്പോൾ.
ഞാൻ കുഞ്ഞിനേയും എടുത്തു വരാന്തയിൽ കൂടി നടന്ന്.
ഗ്ലൂകോസും വെള്ളം ഒക്കെ കുടിച്ചു ആൾ നല്ല ഉഷാർ ആയി.
എന്റെ കൈയിൽ ഇരുന്നു കളി തുടങ്ങി.
എന്റെ മുക്കിൽ ഒക്കെ പിടിച്ചു അവന്റെ കുസൃതി കാണിക്കൽ ആയി.
ഒരു കുഞ്ഞിനെ കിട്ടിയപ്പോൾ എന്റെ ടെൻഷൻ എല്ലാം എവിടേയോ പോയി മറഞ്ഞിരിക്കുന്നു എന്ന് എനിക്ക് മനസിലായി.
അവന്റെ കുസൃതി കൾ ഒക്കെ എന്റെ കൈയിൽ തന്നെയാ ആയിരുന്നു.
കരച്ചിൽ ഒന്നും ഇല്ലാതെ ചിരി ആയി.
തിരിച്ചു ഞാൻ റൂമിലേക്കു തിരിഞ്ഞപ്പോൾ.
ഗായത്രി കുളി കഴിഞ്ഞു അപ്പോഴേക്കും വന്ന്
💬 Comments
View all comments