0%

Chapter Title : വളഞ്ഞ വഴികൾ 15 [Trollan]

Author : Trollan Read All Parts 7.9K

ഞങ്ങളെ നോക്കി നില്കുന്നുണ്ടായിരുന്നു.

"നിന്റെ അമ്മ കുളി കഴിഞ്ഞു വന്ന്.

പോയി വയറ് നിറച്ചു സപാട് കയറ്റാടാ."

എന്ന് പറഞ്ഞു. നടന്ന് അവളുടെ അടുത്ത് എത്തി കുഞ്ഞിനെ കൊടുത്തു.

അവൾ കുഞ്ഞിനെ വാങ്ങി ഉറക്കാൻ നോക്കി.

"ഞാൻ പുറത്ത് പോയി നിങ്ങൾക് തിന്ന്ന് ഉള്ളത് വാങ്ങി കൊണ്ട് വരാം "

"അതൊക്കെ ജൂലി വാങ്ങി തന്നായിരുന്നു."

"എന്നാ ഞാൻ ഇവിടെ അടുത്ത് തന്നെ കാണും. വിളിച്ചാൽ മതി...

ഫോൺ ഇല്ലല്ലേ..

ആ നേഴ്‌സ് നെ കണ്ടോ. പുള്ളികാരിയുടെ കൈയിൽ ഫോൺ ഉണ്ടാക്കും.

ഇന്നാ എന്റെ നമ്പർ.........................."

നമ്പർ കൊടുത്തിട്ട് ഞാൻ അടുത്തുള്ള ഒരു ഹോട്ടലിലേക് പോയി.

രണ്ട് അപ്പവും ഒക്കെ കഴിച്ചു.

ഇരുട്ട് ആയപ്പോൾ അവളുടെ അടുത്തേക് ചെന്ന്.

അവൾ കുഞ്ഞിനെ ഉറക്കി കിടക്കുകുകയായിരുന്നു എന്തൊ ആലോചിച്ചു കൊണ്ട്.

"എന്താണ് ഇത്രയും ആലോചിക്കൻ.

ഉറങ്ങിക്കൂടെ?"

ഞാൻ അവളോട് ചോദിച്ചു.

"ഉറങ്ങണം എന്നുണ്ട്.

പക്ഷേ അത്‌ നഷ്ടപെട്ടിട്ട് നാളുകൾ ആയി."

പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല.

പുറത്തെ ബെഞ്ചിൽ പോയി കിടന്നു.

അവിടെ കിടന്നു തന്നെ ഉറങ്ങി പോയി.

അങ്ങനെ ഓരോ ദിവസങ്ങൾ കടന്നു പോയി.

ജൂലി അവൾ വീണ്ടും കോളേജിലേക് പോയി.

ഗായത്രയും കുട്ടിയും ഒക്കെ ആയതോടെ ഹോസ്പിറ്റൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

ഇപ്പൊ അവൾ എന്നോട് നന്നായി സംസാരിക്കാൻ ഒക്കെ തുടങ്ങി ഇരിക്കുന്നു.

ഞാൻ വീട്ടിൽ ഉള്ളപ്പോൾ ഒരു മടിയും കൂടാതെ കുഞ്ഞിനെ എന്റെ മേത്തു കൊണ്ട് വെച്ചിട്ട് അവൾ ദീപ്തിയുടെ ഒപ്പം പശുന്പുല്ലു വെട്ടാൻ ഒക്കെ ഒരു സഹായം ആയി കൂടെ പോകും.

💬 Comments

View all comments