Chapter Title : വളഞ്ഞ വഴികൾ 15 [Trollan]
എന്തായാടാ."
"ദീപു ഞാൻ അതിനെ കുറിച്ച് ആലോചിച്ചു.
രേഖക് സമ്മതം ആണ്. പക്ഷേ ഇനി ഇപ്പൊ ഞങ്ങൾ എന്ന്.
അവളെ ഒന്ന് കാണാൻ പോകണം അപ്പൊ നോക്കാം.
അതേ ദീപു ചേച്ചി.."
"എന്താടാ."
"എനിക്ക് ആദ്യം ദീപു. നിന്നെ പ്രെഗ്നന്റ് ആകണം എന്ന് വാശി ഉണ്ടാടി."
"അതെന്നാടാ...
രേഖ കഴിഞ്ഞല്ലേ ഞാൻ...
പിന്നെ."
"എന്തൊ.. നിന്നെ.."
ദീപു എന്റെ നേരെ ദേഷ്യ ഭാവത്തോടെ നോക്കി.
"എന്റെ ഫാമിലി നാറികളെ കണ്ടോ."
ഞാൻ തല താഴ്ത്തി.
"ഉം.
മുതലാളി യുടെ കൂടെ ഒരു ഫങ്ക്ഷന് ട്രൈവർ ആയി പോയപ്പോ ദീപു നിന്റെ കുടുമ്പത്തിന്റെ ഫ്രണ്ടിൽ പെട്ട് പോയി."
"എന്നിട്ട് നീ ഇപ്പോഴാണോ പറയുന്നേ...
എന്താടാ ആ മൈരുകൾ പറഞ്ഞേ.
പറയടാ."
"അത്..
ചേട്ടൻ ചെയേണ്ടത് ഒക്കെ ഇപ്പൊ ഇവനായിക്കും ചെയ്തു കൊടുക്കണേ എന്ന് നിന്റെ ചേട്ടൻ പറഞ്ഞു.
അവൾക് അങ്ങനത്തെ ഗതി വരും എന്ന് നിന്റെ അമ്മയും പറഞ്ഞു.
അങ്ങനെ ഒരുപാട് കുറ്റപ്പെടുത്തി."
"നിന്റെ വായിൽ നക്കിലെയിരുന്നോടാ..."
ഞാൻ തല തഴ്ത്തി തന്നെ നിന്ന്.
"അതൊക്കെ പോട്ടെ അതും എന്നെ പ്രെഗ്നന്റ് ആകണം എന്ന് പറയാൻ കാരണം."
ഞാൻ തല താഴ്ത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.
"നിന്റെ വയറും വീർപ്പിച്ച ശേഷം നിന്റെ പരനാറി തന്തയുടെയും തള്ളയുടെയും ചേട്ടന്റെ മുന്നിൽ എനിക്ക് ഷോ കാണിക്കണം."
എന്ന് പറഞ്ഞു അവൾ നോക്കിയപ്പോൾ അവളുടെ മുഖത്ത് ഒരു നാണം എന്നിട്ട് എന്റെ കവിളിൽ ഒരു പിച്ചും.
അപ്പോഴേക്കും കുഞ്ഞ് ഒരു കരയാൽ.
"കരയല്ലേടാ.
വാവവ്വാവോ................
ഇപ്പൊ തന്നെ ഇവനെ നോക്കി ട്രെയിങ്
💬 Comments
View all comments