Chapter Title : വളഞ്ഞ വഴികൾ 15 [Trollan]
പക്ഷേ എന്റെ നേരെ ചിരിച്ചിട്ട്.
"അവന് അച്ഛൻ വിട്ടുകാരും ഇല്ലാ അമ്മ വിട്ടുകാരും ഇല്ലാ.
ഇപ്പൊ ഉള്ളത് നിങ്ങളെ ഉള്ള്."
എന്നിട്ട് അവൾ തലമുടി കെട്ടി എന്റെ നേരെ നോക്കി.
"അപ്പൊ നിങ്ങൾ എങ്ങനെ ഇഷ്ടത്തിൽ ആയി."
"അതൊക്കെ വലിയ കഥയാണ്. അത് തുടങ്ങിയാൽ എനിക്ക് സങ്കടത്തിൽ പറഞ്ഞു അവസാനിപ്പിക്കേണ്ടി വരും."
"എന്നാൽ വേണ്ടാ."
"അതേ."
"എന്നാ."
അവൾ എന്തൊ സീരിയസ് ആയി കാര്യം പറയാൻ ഉള്ളപോലെ.
"നീ ഈ കള്ളപ്പണിക് പോകാതെ നല്ല ജോലിക്ക് പോയിക്കൂടെ.
ദീപ്തി ഒക്കെ പറഞ്ഞത്. നല്ലകഴിവ് ഉണ്ടേല്ലും യൂസ് ചെയ്യില്ല എന്നല്ലോ."
"എന്റെ മുന്നിൽ തെളിഞ്ഞു വന്നത് ആ സമയത്ത് ഇത് മാത്രം ഉണ്ടായുള്ളു.
ഇനി ഒരു നല്ല കോൾ കിട്ടിയാൽ അപ്പൊ ഈ പണി നിർത്തും.
അത് വരെ നിങ്ങളെ ഒക്കെ നോക്കണ്ടേ."
"എന്നാലും ഇത് വേണ്ടടാ.
ഒരു നല്ല ജോലി എങ്ങനെ എങ്കിലും ഒപ്പിക്.
നീ രേഖയെ കുറിച്ച് ഒക്കെ ആലോചിച്ചു നോക്ക്.
എന്നെങ്കിലും പിടിക്കപ്പെട്ടാൽ.
ആ പേര് അവൾക്കും വരും നിന്നിലൂടെ."
അപ്പൊ എനിക്കും എന്തൊ പോലെ ആയി അവൾ പറഞ്ഞപ്പോൾ.
ഞാൻ കുറച്ച് നേരം അതിനെക്കുറിച് ആലോചിച്ചു ഇരുന്നു.
പിന്നെ കുഞ്ഞിനെ എടുത്തു കൊണ്ട് മുറ്റത്തേക് നടക്കാൻ ഇറങ്ങി.
അവൾ ആണേൽ കുളിക്കാനും കയറി.
അവൻ ആണേൽ എന്റെ തോളിൽ കിടന്നു ഉറങ്ങി ഇരുന്നു.
അപ്പോഴേക്കും ദീപു വന്നു.
"അച്ചോടാ ഇവൻ ഉറങ്ങിയോ."
എന്ന് പറഞ്ഞു കൈയിലെ സഞ്ചി എനിക്ക് തന്നിട്ട് കുഞ്ഞിനെ എടുത്തു.
എന്നിട്ട് എന്നോട് പറഞ്ഞു.
"ഞാൻ പറഞ്ഞതിൽ നിങ്ങളുടെ തീരുമാനം
💬 Comments
View all comments