Chapter Title : വളഞ്ഞ വഴികൾ 15 [Trollan]
അടുത്ത് ഉള്ള നല്ല ഹോസ്പിറ്റൽ ലേക്ക് തന്നെ വിട്ട്..
വേഗം തന്നെ എത്തുകയും.
കുഞ്ഞിനേയും കൊണ്ട് കേസുവലിട്ടിൽ കയറ്റി.
ജൂലി ഡോക്ടർഡ് കാര്യങ്ങൾ സംസാരിച്ചു.
കുഞ്ഞിനെ വേണ്ടലേറ്ററിലേക് മാറ്റി.
ഞങ്ങൾ അവിടെ നിന്ന് ഗായത്രി ആണേൽ തളർന്നു അവിടെ ഇരിക്കൽ ആയി.
എനിക്ക് ആണേൽ ഹോസ്പിറ്റൽ കയറാൻ തന്നെ ഭയം ആയിരുന്നു അന്നത്തെ സംഭവ ശേഷം. പിന്നെ ഇപ്പോഴാണ് കയറുന്നെ.
ദൈവത്തോട് ഞാൻ മനസിൽ കരഞ്ഞു പറഞ്ഞു.
ഇനി ഒന്ന് താങ്ങാൻ ഈ അജുന് കഴിയില്ലാട്ടോ എന്ന്.
ഇല്ലേ അതിനുള്ള കരുത് കൂടി തരണം എന്ന്.
സമയം കുറച്ച് ആയി അപ്പോഴേക്കും ജൂലി പറഞ്ഞ അറിവിൽ ആ ഓട്ടോയിൽ രേഖയും ദീപു എത്തി.
ഞാൻ ആണേൽ ഫോണും എടുക്കാൻ മറന്നു പോയി.
"എന്നാ ഏട്ടാ..."
"ഏയ്... ഡോക്ടർ വരട്ടെ ചോദികം.."
പിന്നെ കുറച്ച് നേരം കഴിഞ്ഞപ്പോൾ ഡോക്ടർ അങ്ങോട്ടേക്ക് വന്നു.
കുഴപ്പം ഒന്നും ഇല്ലാ.
പിന്നെ ഞങ്ങളെ ഡോക്ടർ ന്റെ മുറിയിലേക് വിളിച്ചു.
കുട്ടിക്ക് പ്രോട്ടീൻ കുറവ് വിക്മിൻസ് ഒക്കെ കുറവ് കാരണം ആണ് അബോധാ അവസ്ഥ ആയെ എന്ന് ഒക്കെ പറഞ്ഞു.
കുറച്ച് കൂടെ താമസിച്ചിരുന്നേൽ ക്രിട്ടിക്കൽ ആയേനെ എന്ന് പറഞ്ഞപ്പോൾ ഗായത്രി കരയാൻ തുടങ്ങി.
അപ്പൊ അവളെ രേഖ പുറത്തേക് കൂട്ടി കൊണ്ട് പോയി.
ഡോക്ടർ ഞങ്ങളോട് അതായത് എന്നോടും ജൂലി യോടും ഒച്ച ഉണ്ടാകാൻ തുടങ്ങി.
കുഞ്ഞിന് ഫുഡ് കിട്ടണേൽ അമ്മക്ക് നല്ല ഫുഡ് കൊടുക്കണം എന്നൊക്കെ പറഞ്ഞു.
അയാൾ ഞാൻ ആണ് ഗായത്രി യുടെ ഭർത്താവ് എന്ന് തെറ്റിദ്ധരിച്ചു. ശിശുഷേമ ഉദോഗസ്ഥരെ
💬 Comments
View all comments