0%

Chapter Title : വളഞ്ഞ വഴികൾ 15 [Trollan]

Author : Trollan Read All Parts 7.9K

വിളിക്കാൻ പോയപ്പോൾ ജൂലി പറഞ്ഞു. അവളുടെ ഭർത്താവ് മരിച്ചു പോയത് ആണ് അതിന്റെ ഡിസ്പ്രേക്ഷ നിൽ അമ്മക്ക് കിട്രണ്ട ഫുഡിൽ കുറവ് വന്ന് അതാകാം കാരണം എന്ന് പറഞ്ഞു.

പിന്നെ അയാൾ ഒന്നും പറഞ്ഞില്ല.

ഒരു ആഴ്ച അഡ്മിറ്റ്‌ ചെയ്യും കുട്ടിക്ക് തുകം ഒക്കെ ആയി അമ്മയും കുട്ടിയും ഒക്കെ ആവട്ടെ.

അമ്മയെയും ഇന്ന് അഡ്മിറ്റ് ചെയുകയ.

ശെരി എന്ന് പറഞ്ഞു.

കുഞ്ഞിനെ കാണിക്കുമോ എന്ന് ചോദിച്ചപ്പോൾ കണ്ടോളാൻ പറഞ്ഞു.

കുഞ്ഞിനെ ഞങ്ങൾ എല്ലവരും കണ്ടു.

ഗായത്രി യേ അഡ്മിറ്റ് ആക്കി കുഞ്ഞിന്റെ കൂടെ.

അവളുടെ ബ്ലഡ്‌ സാമ്പിൾ ചെക്കിങ് നും കൊടുത്തു. അവളുടെ കൂടെ ഞാനും രേഖയും ജൂലി പിന്നെ ദീപ്തിയും ഉണ്ടായിരുന്നു.

ഗായത്രി ആണേൽ അവളുടെ കുഞ്ഞിനെ യും നോക്കി കണ്ണീർ ചാടിച്ചു കൊണ്ട് കിടക്കുന്നു.

ഞാൻ മുറിയിൽ നിന്ന് പുറത്തേക് പോയി അവളുടെ കൂടെ ദീപുവും രേഖയും നിന്ന്.

ജൂലി ആണേൽ അപ്പൊ തന്നെ എന്റെ കൂടെ വന്ന് പുറത്ത് വരാന്തയിൽ ഉള്ള ബഞ്ചിൽ ഞങ്ങൾ ഇരുന്നു.

"പാവം പട്ടാണിയിൽ ആയിരുന്നു എന്ന് വേണേൽ പറയാം.

കുഞ്ഞിന് എന്തെങ്കിലും പറ്റി ഇരുന്നേൽ അവളുടെ കാര്യം പിന്നെ പറയണ്ടല്ലോ."

എന്ന് ജൂലിയോട് പറഞ്ഞപ്പോ.

"അമ്മക്കും കുഞ്ഞിനും നല്ലോണം പ്രോട്ടീൻ കുറവ് ഉണ്ടെന്ന് അറിയാം. കുഞ്ഞിന് തുകവും കുറവ് ആണെന്ന് എനിക്ക് തോന്നുന്നു."

"എന്തെങ്കിലും ആകട്ടെ..

ഇനി ഹോസ്പിറ്റലിൽ കാശ് ഞാൻ എവിടെ നിന്ന് ഒപ്പിക്കും എന്ന് ഓർത്ത് ഇരിക്കുവാ."

"അതാണോ കാരണം..

പിന്നെ എന്തിനാ ഈ ഞാൻ എന്നാ പണകാശ് കരി ഇരിക്കുന്നെ..

വെറുതെ

💬 Comments

View all comments