Chapter Title : വളഞ്ഞ വഴികൾ 15 [Trollan]
ആണ് എനിക്ക് അതിനെ കുറച്ചു ചിന്തിച്ചത് തന്നെ.
അവൾ പറയുന്നതിൽ കാര്യം ഉണ്ടെന്ന് മനസിലായി.
എന്നാലും വെറുതെ അവളെ കളി ആക്കാൻ തന്നെ ഞാൻ പറഞ്ഞു.
"എല്ലാം നഷ്ടപെട്ടവർ അല്ലേടി ഞങ്ങൾ.
അവർ കൊല്ലുവാണേൽ അങ്ങ് കൊല്ലട്ടെ."
"അയ്യെടാ അങ്ങനെ ഇപ്പൊ അവർ രേഖയെയും നിന്നെയും തൊട്ടു എന്ന് അറിഞ്ഞാൽ അവർ ആരായാലും ഞാൻ ഇഞ്ചിഞ്ഞു ആയി കൊല്ലും."
"ആര് നിയോ."
ഞാൻ ചിരിക്കാൻ തുടങ്ങി.
"ഒരു വീഡിയോ വേറെ ആളുടെ കയ്യിൽ ആയി എന്ന് പറഞ്ഞു പേടിച്ചു കാശ് കൊടുത്തു കൊണ്ട് ഇരുന്ന മര വാഴ അല്ലേടി നീ. ആ നീ."
ഞാൻ ചിരിച്ചു.
അവളും ചിരിച്ചു.
കുറച്ച് നേരം ഞങ്ങൾ ഓരോന്ന് പറഞ്ഞു കൊണ്ട് ഇരുന്നു.
അവൾ എന്നോട് നീ എടുത്ത ആ ഡിഗ്രി കോഴ്സ് കംപ്ലീറ്റ് ചെയ്തു എന്റെ അപ്പന്റെ കൂടെ അല്ലാതെ ഒരു നല്ല ജോലിയിൽ കയറാൻ പറഞ്ഞു.
അവളുടെ അനിയത്തിയെ കുറിച്ച് ചോദ്യച്ചപ്പോൾ.
അവൾ പ്ലാസ് ടു ആണെന്നും ഈ വർഷം പടുത്തം കഴിഞ്ഞു അവളെ മഠത്തിലേക്ക് വിടും സിസ്റ്റർ ആകാൻ എന്ന് പറഞ്ഞു ജൂലിക് വിഷമം ഉണ്ട്.
അവൾ ഇത് വരെ ഫ്രീഡം എന്നാണ് പോലും അനുഭവിച്ചില്ല. അപ്പന്റെ വാശി ആണ് അവളെ പള്ളിയിലേക്കു കൊടുക്കും എന്ന് പറഞ്. പക്ഷേ ജൂലിക്കും അവളുടെ അമ്മ എലിസബത്തിനും അത് ഒട്ടും ഇഷ്ട്ടം അല്ലാ എന്ന് അവൾ തന്നെ പറഞ്ഞു.
ഞാൻ അതെന്ന കാരണം എന്ന് ജൂലിയോട് ചോദിച്ചപ്പോൾ
"അവളെ കാണാൻ തന്നെ നല്ല ഭംഗി ആണ് അപ്പൊ പിന്നെ വെറുതെ
💬 Comments
View all comments