0%

Chapter Title : വളഞ്ഞ വഴികൾ 15 [Trollan]

Author : Trollan Read All Parts 7.9K

വാങ്ങി പറഞ്ഞു ഒരു ആഴ്ച ഞാൻ ഇവിടെ ഇല്ലേ മോളെ എന്ന് പറഞ്ഞു.

നോക്കിക്കോട്ടോ എന്ന് പറഞ്ഞു അവളും ഫോൺ വെച്ച്.

പിന്നെ ജൂലി ആയി സംസാരം തുടങ്ങി.

ഇവൾ പണ്ടത്തെ പോലെ അല്ലാ നന്നായി സംസാരിക്കാൻ കഴിവ് ഉള്ള ആണെന്ന് മനസിലായി.

പണ്ട് ആ പ്രശ്നം കാരണം തകർന്ന് പോയവൾ ആണ് പക്ഷേ ഇപ്പൊ ആൾ പഴയ പവർ എടുത്തു കഴിഞ്ഞിരിക്കുന്നു എന്ന് എനിക്ക് മനസിലായി.

"എന്തായി.. അനോഷിച്ചോ?"

"അനോഷിച്ചു ചെന്ന് എത്തിയത് ഗായത്രി യുടെ അടുത്ത.

അവളുടെ കുടുബവും ഇല്ലാ ഇപ്പൊ.

എല്ലാ നിഗമനം എടുത്തു നോക്കുമ്പോൾ ആ ഫിനാഷ്യൽ കമ്പനി യിലേക്ക് ആണ്... എന്നെ എത്തിക്കുന്നെ..

എന്തൊ കറുത്ത കൈകൾ അവരുടെ പുറകിൽ ഉണ്ടെന്ന് തോന്നുന്നു.

എന്റെ ചേട്ടന് കിട്ടിയാ അതേ അവാർഡ് ഗായത്രി യുടെ ഭർത്താവിന് കിട്ടിട്ടുണ്ട്."

"എന്തൊ എനിക്കും അങ്ങനെ തോന്നുന്നു ഇപ്പൊ. പക്ഷേ എങ്ങനെ മനസിലാകാം അവർ തന്നെ ആണോ എന്ന്?" "അതിനുള്ള ഉത്തരം ഗായത്രിയുടെ കൈയിൽ ഉണ്ട് അത്‌ ഞാൻ ഇപ്പൊ ചോദിക്കില്ല. പക്ഷേ അവളുടെ കൈയിൽ എന്റെ ചോദ്യത്തിന് ഉള്ള ഉത്തരങ്ങൾ ധാരാളം ഉണ്ട്."

"എടാ നീ അനോഷിച്ചു പോകണ്ടാ എന്നാ എനിക്ക് തോന്നുന്നേ."

ഞാൻ അവളെ സൂക്ഷിച്ചു നോക്കി.

"അതെന്താ?"

"അത്....

നിന്റെ കുടുമ്പത്തെ ഒറ്റ നിമിഷം ഇല്ലാതെ ആക്കി തെളിവ് പോലും ഇല്ലാത്തെ ആക്കിയും. അതേപോലെ തന്നെ ഗായത്രി യുടെ യും

നീ അനോഷിക്കുന്നു എന്ന് അവർ അറിഞ്ഞാൽ നിന്നെയും രേഖയെയു ദീപ്തി ചേച്ചിയെയും അവർ ഇല്ലാതെ ആകും."

അത്‌ അവൾ പറഞ്ഞപ്പോൾ

💬 Comments

View all comments