Chapter Title : വളഞ്ഞ വഴികൾ 17 [Trollan]
പടുത്തം ഉടനെ തിരൂല്ലേ അപ്പൊ നോക്കാം."
"ഒരുപാട് നന്ദി മേഡം."
"എന്നോട് ഒന്നും നന്ദി പറയണ്ട ജൂലി ആണ് അനോഷിച്ചു പിടിക്കുന്നെ ഞാൻ ഒന്ന് ഫോഴ്സ് ചെയ്താൽ മതി ഡാ."
"ഹം."
ഞാൻ പോയി തുമ്പ എടുത്തു കൊണ്ട് വന്ന് മണ്ണ് ഒക്കെ കളച്ചു ചട്ടിയിൽ ഇട്ട് കൊണ്ട് ഇരുന്നു.
"ഇന്ന് മുതലാളി എന്ത്യേ."
"രാവിലെ കുറ്റി പറച്ചു കൊണ്ട് എങ്ങോട്ട് പോയേകുന്നതാ എപ്പോ വരും എന്ന് ആർക് അറിയാം "
"എന്നോടും ഒന്നും പറഞ്ഞിട്ട് ഇല്ലാ."
"അയാളുടെ കൂടെ നികുമ്പോൾ നീയും സൂക്ഷിച്ചോട്ടോ. "
എലിസബത് അതിൽ കുത്തി ആണ് പറഞ്ഞേ.
"അതെനിക് അറിയാം. ഞാൻ തന്നെ എന്നെ നോക്കുന്നുണ്ട്."
"അതറിയാം എന്നാലും നോക്കണം കേട്ടോടാ."
"ഉം."
"അതേ നിന്റെ രേഖ എന്ത് പറയുന്നു.
എന്റെ മോൾക് അവളെ അത്രക്ക് ഇഷ്ട്ടം ആയി എന്ന് പറഞ്ഞല്ലോ.
ഇപ്പൊ നാട്ടിലും എനിക്ക് ഒരു ബെസ്റ്റ് കൂട്ടുകാരി ഉണ്ടെന്ന് പറഞ്ഞു നടക്കുവാ.
അതേ നീ രേഖയെ കെട്ടി ഇല്ലേ."
"അങ്ങനെ ഒന്നും.."
"എടാ എടാ..
ഒരു പെണ്ണും തല താഴ്ത്തി എന്നെ കേട്ട് എന്നെ കേട്ട് എന്ന് പറഞ്ഞു നടക്കില്ല..
നീ ഒരു നല്ല നമിഷം നോക്കി നിങ്ങളുടെ ആചാരങ്ങൾ പ്രേഖരം ഏതെങ്കിലും അമ്പലത്തിൽ പോയി അവളെ കേട്ടാടാ.
അപ്പോഴല്ലേ അവള്ക്ക് നിന്നിൽ വിശ്വസം ഒക്കെ വരൂ."
"അങ്ങനെ ഒക്കെ ഉണ്ടോ."
"പിന്നില്ലാതെ.
അതെങ്ങനെ അങ്ങനത്തെ കാര്യം ഒന്നും നിങ്ങൾ ആരോടും ചോദിക്കില്ലലോ.
അറ്റ്ലീസ്റ്റ് അവളുടെ നെറ്റിയിൽ എങ്കിലും അമ്പലത്തിൽ വെച്ച് സിന്ദൂരം തൊടിക്. അപ്പൊ കാണാം ബാക്കി."
💬 Comments
View all comments