Chapter Title : വളഞ്ഞ വഴികൾ 17 [Trollan]
അതും പറഞ്ഞു ഞാൻ മണ്ണ് വരിട്ട ചട്ടികളിൽ എലിസബത് റോസാ ടെ കൊന്ബുകൾ കുത്തി ഇറക്കി.
അപ്പോഴാണ് എനിക്ക് ബോധോദയം ഉണ്ടാകുന്നെ അവളോട് ഞാൻ വാക്കല്ലേ പറഞ്ഞിട്ട് ഉള്ള് പ്രവർത്തിച്ചു കാണിച്ചില്ല.
ഈ ആഴ്ച അവൾ വരും എന്ന് പറഞ്ഞിട്ട് ഉണ്ട് അന്ന് കുടുമ്പ ക്ഷേത്രത്തിൽ പോയി എലിസബത് പറഞ്ഞപോലെ സിന്ദൂരം എങ്കിലും ചാർത്താനം.
കാരണം വേറെ ഒന്നും അല്ലാ.
പുഴയിൽ കിടക്കുന്ന വളയെയും മറ്റും പിടിക്കുന്നപോലെ അല്ലെ കടലിൽ കിടക്കുന്ന തിമിംഗലത്തെ വേട്ടയാടാൻ പോകുന്നത് ചിലപ്പോ ജീവൻ വരെ പോയേകാം.
അതിന് മുന്നേ എനിക്ക് അവളെ തൃപ്തി പെടുത്താൻ കഴിയണം. കഴിഞ്ഞേ പറ്റു ഗായത്രി പറഞ്ഞപോലെ ഇനി അധികം നാളുകൾ ഇല്ലാ. എല്ലാം മനസിൽ പറഞ്ഞു കൊണ്ട് ഇരുന്നപ്പോൾ.
"നീ എന്ത് സ്വപ്നം കണ്ട് ഇരിക്കുവാ.
വേഗം പണി തീർത്തു പോടെ.
നല്ല മഴ യും ഇടിയും വരുന്നു ഉണ്ടെന്ന് തോന്നുന്നു.
വീട്ടിൽ അവർ തനിച് അല്ലെ."
"അപ്പൊ ഇവിടേയോ."
"എനിക്ക് കുഴപ്പമില്ല.
നീ വേഗം പണി തിർത്തിട്ട് പോകാൻ നോക്ക്.
ഇല്ലേ നാളെ സമയം കിട്ടുമ്പോ വന്ന് ചെയ്താൽ മതി."
"ഇപ്പൊ തീരുന്നെ..."
കാർമേഘം ആകാശത്തു മൂടി കഴിഞ്ഞിരുന്നു.
ഞാൻ വേഗം തന്നെ മണ്ണ് കളച് ഇട്ടാ ശേഷം തിരിച്ചു തുമ്പ കൊണ്ട് പോയി വെച്ചിട്ട് വന്ന് പോകാൻ നോകുമ്പോൾ.
"ഡാ.... നില്ക്..
ഇന്നാ."
എലിസബത് 1000രൂപ വന്ന് എന്റെ കൈയിൽ തന്ന്.
"ഇത് എന്തിനാ.
ഈ പണിക് ഒന്നും ഞാൻ കൂലി വാങ്ങില്ലാ എന്ന് എലി കുട്ടിക്ക് അറിയില്ലേ."
"അതൊക്കെ അറിയാം അജു
💬 Comments
View all comments