Chapter Title : വളഞ്ഞ വഴികൾ 17 [Trollan]
കുട്ടാ..
ഇത് നിന്റെ വീട്ടിലെ വിരുന്നുകർക് വല്ലതും വാങ്ങി കൊടുക്കാൻ തന്നതാ."
"ഉം."
"എന്നാ വേഗം പോകോ മഴ ഇപ്പൊ പെയ്യും."
ഞാൻ അവിടെ നിന്ന് തിരിച്ചു.
വരുന്ന വഴി മഴ ചാറി അപ്പൊ അവിടെ ഉള്ള കടയിൽ കയറി. എലിസബത് തന്നാ കാശ് കൊണ്ട് ഗായത്രികും കുഞ്ഞിനും കഴിക്കാൻ ഉള്ളത് ഒക്കെ വാങ്ങുകയും. പിന്നെ വീട്ടിലേക് ഉള്ള സാധനങ്ങളും വാങ്ങി.
മഴ പെയ്തു തിരുന്നവരെ ആ കടയുടെ ഫ്രണ്ടിൽ തന്നെ നിന്ന്.
മഴ പെയ്തു നിർത്തി. എന്നാലും അടുത്ത മഴക് ഉള്ള കോൾ വരുന്നുണ്ടായിരുന്നു. ഒപ്പം നല്ല ഇടി മിന്നലും സൗണ്ടും.
ഞാൻ വേഗം നടന്ന് വീട്ടിൽ എത്തി.
ചെടാ രണ്ടാളും എവിടെ പോയി കതക് ഒക്കെ അടച്ചിട്ടിട്.
ഞാൻ പുറത്ത് നിന്ന് വിളിച്ചു.
"ദീപു..... ദീപു....."
അപ്പൊ തന്നെ ഉള്ളിൽ നിന്ന് വിളി എത്തി.
"ദേ വരുന്നടാ...."
കതക് തുറന്നു തന്ന്.
"എന്താടോ കതക് ജനലും ഒക്കെ അടച്ചു ഒരു പരുപാടി."
"ച്ചീ പോടാ..
അതൊന്നും അല്ലാ...
ഗായത്രിക് ഇടി ഭയങ്കര പേടിയാ...
സോഭായി ഇരുന്നു വിറച്ച് കൊണ്ട് ഇരിക്കുന്നുണ്ട്.
കയറി വാ."
ഞാൻ ഉള്ളിലേക്ക് കയറിയപ്പോ ഗായത്രി കുഞ്ഞിനേയും കെട്ടിപിടിച്ചു ഇരിക്കുന്നു.
എന്നെ കണ്ട് എഴുന്നേറ്റപ്പോൾ.
"ഇയാൾക്ക് ഇത്രയും പേടി ആണോ ഇടിമിന്നൽ ഒക്കെ."
"യേ..."
എന്ന് ഗായത്രി പറഞ്ഞപ്പോ ദീപു പതിയെ മുഖത്തെ ചിരി അടക്കി പിടിക്കുന്നത് ഞാൻ കണ്ടു. ഗായത്രി ആണേൽ ദീപുന്റെ നേരെ നോക്കി പയ്യെ ചിരിച്ചു.
ഞാൻ എന്റെ കൈയിൽ ഇരുന്ന ഒരു കുട് അവള്ക്ക് കൊടുത്തു.
💬 Comments
View all comments