0%

Chapter Title : വളഞ്ഞ വഴികൾ 17 [Trollan]

Author : Trollan Read All Parts 4.4K

വരുടെ ശരീരത്തിന് വില ഇടുന്നവർ ഈ സമൂഹത്തിൽ ഉണ്ടെന്ന്."

"അതെന്ന ചേച്ചി അവള്ക്ക് മനസിലായെ."

ഗായത്രിയുടെ ആ ചോദ്യം അവർ കേൾക്കാതെ അവരുടെ സംസാരം കെട്ടുകൊണ്ട് ഇരുന്ന എന്നിൽ ആ ചോദ്യം അളി കത്തി.

"നീ ഇത്‌ അജുനോട് പറയരുത് കാരണം അജു അറിയരുത് എന്ന് രേഖ പറഞ്ഞിട്ട് ഉണ്ട്."

"ഇല്ലാ ചേച്ചി."

"സ്വന്തം കുടുമ്പകർ തന്നെ അവള്ക്ക് വില ഇട്ടൂടി ആർക്കോ കൊടുക്കാൻ വേണ്ടി."

"എന്താച്ചി പറയുന്നേ."

"അതേടി."

"ആക്‌സിഡന്റ് ശേഷം കുറച്ച് മാസങ്ങൾ കഴിഞ്ഞു. എന്നെ അജുനെ കൊണ്ട് കെട്ടിപ്പാക്കനും ആയിരുന്നു പ്ലാൻ. രേഖയെ.. ഏതോ ഒരു 42വയസ്സ് ഉള്ള രണ്ടാം കേട്ടുകാരനെക്കൊണ്ട്..

ശെരിക്കും പറഞ്ഞാൽ അവളെ വിൽക്കാൻ ആയിരുന്നു.

പാവം അത് അറിഞ്ഞു ആത്മഹത്യാ ചെയ്യാൻ നോക്കിയപ്പോൾ എന്തൊ ഭാഗ്യത്തിന് അജു കണ്ട്.

പിന്നെ അവള്ക്ക് അവൻ വാക്കും കൊടുത്തു അവളെ ഒരിക്കലും ഉപേക്ഷിക്കില്ലന്ന് ഉം.

പക്ഷേ എന്റെ അവസ്ഥ അറിഞ്ഞ രേഖ തന്നെയാ അവനെ എനിക്കും കൂടി തന്നെ.

നീ നിന്റെ സ്നേഹം അവനോട് ഉം അവളോടും പാറ ശെരി ആകും."

അത്‌ കേട്ട് ഞാൻ അവിടെ നിന്ന് മാറി പോയി.

താൻ അറിയാത്ത ഒരുപ്പാട് കാര്യങ്ങൾ രേഖയുടെ ജീവിതത്തിൽ നടന്നു എന്ന് അപ്പൊ മനസിലായില്ല.ഇത് ഞാൻ കേട്ടു എന്ന് ആരും അറിയുകയും ചെയ്യരുത്.

മുറ്റത്തെ തിണ്ണയിൽ പോയി ഞാൻ ഇരുന്നു.

മഴ പെയ്തു കഴിഞ്ഞു മുറ്റതെ വെള്ളം ഒക്കെ ഒഴുകി തിരർയി. നല്ല തണുത്ത ഒരു അന്തരിക്ഷം.

അവിടെ ഇരുന്നു ഞാൻ എന്റെ പഴയ കോളേജ് ലൈഫിലേക് ഒക്കെ ഒന്ന്

💬 Comments

View all comments