Chapter Title : വളഞ്ഞ വഴികൾ 17 [Trollan]
ഓർത്ത് എടുക്കാൻ നോക്കി എങ്കിലും അത് തടസ്പെടുത്തി കൊണ്ട് ദീപ്തി എന്റെ ഒപ്പം വന്ന് ചേർന്ന് ഇരുന്നു.
"എന്താടാ ഒറ്റക്ക് ഇരുന്നു ആലോചിക്കുന്നെ.
ആലോചിക്കുന്നത് ഒക്കെ മതി.
രേഖ വിളിച്ചിരുന്നു അവൾ നാളെ ഇങ്ങോട്ടു എത്തും എന്ന്. എക്സാം വരുന്നത് കൊണ്ട് സ്റ്റഡി ലീവ് കിട്ടി. നീ അങ്ങോട്ട് ചെല്ല്ണ്ട അവൾ ഇങ്ങോട്ടു വന്നോളാം എന്ന് പറഞ്ഞു."
ഇത്രയും നാൾ ഇല്ലാത്ത ഒരു സന്ദോഷം എന്റെ മുഖത്ത് വന്നത് കണ്ട് ദീപ് ചോദിച്ചു.
"എന്തടാ ഒരു ഇത്.
നിന്റെ പെണ്ണ് വരുന്നത് കൊണ്ട് ആണോ?"
ഞാൻ ദീപുനെ കെട്ടിപിടിച്ചു അവളുടെ കവിളിൽ പതിയെ കടിച്ചിട്ട് പറഞ്ഞു.
"അതേ എന്റെ മാത്രം പെണ്ണ്."
അപ്പോഴേക്കും ഞങ്ങൾക് ഉള്ള കാട്ടാൻ ചായയും ആയി ഗായത്രിയും അങ്ങോട്ട് വന്നു.
അതുകണ്ടു ഞാൻ അങ്ങ് ചോദിച്ചു.
" നമ്മുടെ അടിമകണ്ണി എത്തിയല്ലോ. "
അവൾ ചിരിച്ചിട്ട് ചായ ഒക്കെ തന്നിട്ട് അവളും അവിടെ ഇരുന്നു.
"ഗായത്രി.."
"എന്താ.."
"നീ ഇവിടെ വന്നിട്ട് കുറച്ച് നാൾ ആയില്ലേ.
പുറത്തേക് ഒക്കെ പോയിട്ട് ഇല്ലല്ലോ."
"പുറത്തേക് എന്തിന് ഇറങ്ങണം. ആരെ കാണാൻ.
ഇവിടെ ദീപ്‌തി ചേച്ചിയുടെ പശുക്കളെയും പിന്നെ എന്റെ കുട്ടിയേയും നോക്കി നടക്കും.
അത് പോരെ."
"ഗായത്രി വിഷമം തോന്നരുത് ഞാൻ ഒന്ന് ചോദിച്ചോട്ടെ."
"നീ എന്ത് വേണേലും ചോദിച്ചോ."
"ഇയാൾക്ക് പ്രായം അധികം ഒന്നും ഇല്ലല്ലോ.
രണ്ടാമത് ഒരു ബന്ധത്തിന് നോക്കി കൂടെ."
ഞാൻ അത് പറഞ്ഞപ്പോൾ ഗായത്രി ഞെട്ടി പോയി. എന്ത് പറയണം എന്ന് പോലും പറ്റാതെ ആയി പോയി.
അത്
💬 Comments
View all comments