0%

Chapter Title : വളഞ്ഞ വഴികൾ 17 [Trollan]

Author : Trollan Read All Parts 4.4K

കണ്ട് ദീപു എന്റെ നേരെ നോക്കി പറഞ്ഞു.

"അജു..."

"എന്നാ ദീപു. എന്തെങ്കിലും പ്രശ്നം ആയോ ഞാൻ പറഞ്ഞതിൽ."

"യേ അതൊന്നും അല്ലാ...

ഇവൾക്ക്...

നിന്നെ ഇഷ്ട്ടം ആണ്."

"അത് ചേച്ചി..."

"എടാ നീ തന്നെ ഓർത്ത് നോക്കി ഇനി ഇവൾ ചെല്ലുന്നോടത് ഇവളുടെയും കുട്ടീടെയും അവസ്ഥ."

ഇതൊക്കെ പറയുമ്പോളും ഗായത്രി മിണ്ടാതെ ഞങ്ങളെ നോക്കി നിൽക്കുക ആയിരുന്നു.

ഞാൻ കുറച്ച് നേരം ആലോചിച്ചിട്ട്.

ഗായത്രിയോട് ചോദിച്ചു.

"എന്നെ ഇഷ്ടപ്പെട്ടു എന്ന് എനിക്ക് അറിയാം പക്ഷേ എനിക്ക് തീരുമാനം എടുക്കാൻ കഴിയില്ല അത്‌.. എന്റെ മേലുള്ള അധികാരം മുഴുവനും ഇപ്പൊ രേഖയുടെ കൈയിൽ ആണ്. കാരണം അവൾ എന്റെ പെണ്ണ് ആണ്.

എനിക്കും നിന്നെ ഇഷ്ട്ടം ആണ് ഒപ്പം നിന്റെ കുഞ്ഞിനേയും."

അത്‌ പറഞ്ഞപ്പോൾ ഗായത്രിക് സന്തോഷം ആയി അവൾ എന്നെ കെട്ടിപിടിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു.

"ഞാൻ നിന്റെ മേൽ ഒരു അധികാരവും വെക്കില്ല. നിങ്ങളുടെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഡിസ്റ്റർബ് ആക്കില്ല. എനിക്ക് പുറത്ത് ഇറങ്ങുമ്പോൾ പറയാൻ ഒരു ആൺ തുണ ആയി മാത്രം മതി നീ."

അത്‌ പറഞ്ഞപ്പോൾ ദീപ്‌തി ഇടപെട്ടു.

"അത് മാത്രം മതിയോ...

ഒരു ആണിൽ നിന്ന് കിട്ടേണ്ടത് എല്ലാം ഇവൾക്ക് നീ കൊടുക്കുകയും വേണം."

"ദീപുച്ചേച്ചി അപ്പൊ രേഖ അറിഞ്ഞാൽ?"

"നീ പറഞ്ഞാൽ രേഖ സമ്മതിക്കും ഉറപ്പാ.

നീ ജയേച്ചി ടെ ഒപ്പം പോയിട്ട് ക്ഷേമിച്ചവള്ളാ അവൾ ഇതും ക്ഷേമിക്കും."

പിന്നെ എനിക്ക് ഒന്നും പറയാൻ പറ്റില്ല.

"ജയേച്ചിയോ.. ആരാ?"

ഗായത്രിയുടെ ചോദ്യം കേട്ടു ദീപു ചിരിച്ചിട്ട്.

"വീട്ടിൽ

💬 Comments

View all comments