Chapter Title : വളഞ്ഞ വഴികൾ 18 [Trollan]
ബലിയാടാ ക്കി ഇവന്മാർ കാശ് കൊണ്ട് പോയിലെ...
ഞാൻ മറക്കാൻ ശ്രെമിച്ച ആ ദിവസങ്ങൾ ഞാൻ വീണ്ടും കുത്തി പോക്കി....
പഴയ ന്യൂസ്, fb യിൽ വന്ന പല കാര്യങ്ങളും നിന്ന് മനസിലായത്...
അന്ന് എന്റെ ഏട്ടന്റെ മരണതിന് ഇവിടത്തെ MLA ക് എന്തൊ ഒരു പങ്ക് ഉണ്ടെന്ന് പോലെ തോന്നി...
അത് വഴി ഒന്ന് അനോഷിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി ഇതൊരു പരസ്പരം എല്ലാവരും ആയി ബന്ദ്പ്പെട്ടു കിടക്കുന്നു അപ്പൊ കേസ് ഉണ്ടായാലും അത് തേച് മാച്ച് കളയും.
ഇപ്പൊ ഈ സംഭവും ഇവിടത്തെ MLA ആയി ബന്ധം ഉണ്ട്.
കാരണം MLA ഈ കഴിഞ്ഞ ദിവസം പുള്ളിയുടെ കാശ് ഒക്കെ ഫിനാഷ്യൽ നിന്ന് മാറ്റിട്ട് ഉണ്ട്. ഇപ്പൊ ഭാര്യയുടെ പേരിൽ കുറച്ച് ഉള്ള്."
"ഇതൊക്കെ നീ എങ്ങനെ ഇത്രയും കുറഞ്ഞ ദിവസങ്ങൾക് ഉള്ളിൽ കണ്ടു പിടിച്ചു."
"ജിജ്ഞൻസ...
ഉറക്കം കെടുത്താൻ ഓരോ നിമിഷങ്ങൾ എന്നെ ഇത്രയും വലിയ അനോഷണ കാരൻ ആക്കി."
"പിന്നെ MLA യുടെ വിവരങ്ങൾ... ഒരു കുപ്പിയിൽ പുള്ളിയുടെ കാർ ഡ്രൈവർ എന്നോട് എല്ലാം കുമ്പസാരിച്ചു."
"അപ്പൊ എങ്ങനെ ആണ് നിന്റെ പ്ലാൻ...
ലോറി നമ്മുടെ മുതലാളി യുടെ ആണ്... സിമന്റ് നമ്മുടെ കേൾപ്ട്ടന്റെ പുതിയ വീടിന്റെ വർക്കക് ഉള്ള സിമന്റ് ആണ്.
ഞാനും ചേട്ടനും ഇന്നലെ പോയി സിമന്റ് ഒക്കെ വാങ്ങി ലോറിയിൽ കയറ്റി നമ്മുടെ തടിമില്ല് ഗോഡൗൺ ഇട്ടിട്ട് ഉണ്ട്.
പുള്ളിയുടെ വീടിന്റെ വാർക്കക് നാല് ദിവസം കൂടി ഉണ്ട്. അത് നീ ഓർത്ത് വെച്ചോ..."
"ഇപ്പൊ
💬 Comments
View all comments