0%

Chapter Title : വളഞ്ഞ വഴികൾ 18 [Trollan]

Author : Trollan Read All Parts 3.6K

ഇവിടെ നിരീക്ഷിച്ചതിൽ നിന്ന് നിനക്ക് എന്തെങ്കിലും മനസിലായോ ചിലപ്പോ നാളെയോ മറ്റന്നാളോ ഉണ്ടാക്കും.

കാരണം ദേ അങ്ങോട്ട് നോക്ക് പഴയ പേപ്പറുകൾ ആണെന്ന് തോന്നുന്നു എല്ലാം വിൽക്കാൻ വേണ്ടി ആണെന്ന് തോന്നുന്നു കൂട്ടി വെച്ചേക്കുന്നെ."

"ഉം.

അപ്പൊ എങ്ങനെ."

"ഇവിടെ അല്ലടാ പണി..

നമ്മൾ ഇങ്ങനെ ഇവരെ ഫോളോ ചെയ്യും ഇവർ മൊത്തം കിടന്ന് കളിക്കട്ടെ ലാസ്റ്റ് നമ്മൾ ഒരു കളി കളിക്കും... ഒരു കളി..

വെയിറ്റ് ആൻഡ് സീ.."

"എന്തായാലും നീ ഇവിടെ ഒക്കെ തന്നെ കറങ്ങിക്കോ വല്ല കാർഗോ പിക്കപ്പ് പോലുള്ള വണ്ടി ഒക്കെ വന്നാൽ രാത്രി എന്നെ ഒന്ന് അറികണം."

"എനിക്ക് എന്ത് പണി ഞാൻ ഇവിടെ എവിടെ എങ്കിലും കാണും.."

"വേറെ ഒന്നും അല്ലടോ രേഖ യേ കുറച്ച് നേരം എങ്കിലും കണ്ടോണ്ട് ഇരിക്കാൻ തോന്നുന്നു.

ഒരു ജീവൻ മരണ കളി അല്ലെ."

"ഡാ...

വേണോടാ...

ആ എന്തായാലും മരിക്കുവാണേൽ നിന്റെ കൂടെ..."

ഞങ്ങൾ ഒന്ന് ചിരിച്ചിട്ട് അവിടെ ഇരുന്നു ചായ കുടിച്.

അവൻ ഇവിടെ തന്നെ കറങ്ങിക്കോളാം എന്ന് പറഞ്ഞു എന്നെ വീട്ടിൽ കൊണ്ട് വിട്ട്.

അപ്പോഴേക്കും തുലവർഷം മഴ ഇങ് എത്തി ഒപ്പം ഇടിയും ഉണ്ടായിരുന്നു.

ഗായത്രി യെക്കാൾ പേടി തോണ്ടി ആണ് ഇടി വെട്ടുമ്പോൾ രേഖ.

എന്നെ കണ്ടതും എന്നെയും കെട്ടിപിടിച്ചു സോഫയിൽ സ്ഥലം പിടിച്ചു.

ഇത്‌ കണ്ടു ഗായത്രി ചിരിക്കുന്നുണ്ടെല്ലും അവള്ക്ക് പേടിയാ ആണെന്ന് എനിക്ക് അറിയാല്ലോ.

ഞാൻ ആ കുഞ്ഞിനേയും പിടിച്ചു കളിച്ചു കൊണ്ട് ഇരുന്നു.

അങ്ങനെ രാത്രി ആയി....

ഫുഡ്‌ കഴിച്ചോണ്ട് ഇരുന്നപ്പോഴേക്കും

💬 Comments

View all comments