Chapter Title : വളഞ്ഞ വഴികൾ 18 [Trollan]
"ഉം...
എന്നാ എന്റെ മോൾക് ഹാപ്പി പിറന്നാൾ ആശംസകൾ."
"താങ്ക്സ് ഏട്ടാ..
ദീപ്തി ചേച്ചി പറഞ്ഞു കാണും."
ഇല്ലാ എന്ന് തല ആട്ടി ആട്ടി അവളുടെ സൂക്ഷിച്ചു ഉള്ള നോട്ടത്തിൽ ആണെന്ന് തല അട്ടെണ്ടി വന്നു.
"എന്താ ഏട്ടാ എന്റെ പിറന്നാൾ ഒക്കെ മറന്നു പോകുവാണോ..."
"അല്ലടോ.... ഓരോ പിറന്നാളും കടന്നു പോകുമ്പോൾ വിഷമം മാത്രം അല്ലെ.. മനുഷ്യന്റെ ആയുസ്സിലെ ഒരു വർഷം അല്ലെ പോകുന്നെ.."
അവൾ കുറച്ച് നേരം എന്നെ നോക്കി നിന്നിട്ട് പറഞ്ഞു.
"ഇപ്പൊ എനിക്ക് മനസിലായി 10ക്ലാസ്സിൽ മോഡൽ എക്സാംന് ഏട്ടൻ പൊട്ടാനുള്ള കാരണം.
വാ തുറന്നാൽ ഇങ്ങനെ ഒക്കെ അല്ലെ വരൂ."
എന്ന് പറഞ്ഞു അവൾ ചിരിച്ചു.
"കയറാടി മോളെ...
എന്നിട്ട് എങ്ങോട്ട് പോകണം എന്ന് പറഞ്ഞോ ഫുള്ള് ടാങ്ക് പെട്രോൾ ആണ്. അതും അല്ലാ ഫുൾ പവർൽ നിന്റെ ഏട്ടനും ഉണ്ട്."
"എന്നാ നമുക്ക് നമ്മുടെ കുടുനബ ക്ഷേത്രത്തിലേക്ക് പോകാം.."
അവൾ കയറി ഇരുന്നു.
പിന്നെ അവളെയും കുട്ടി ക്ഷേത്രത്തിൽ എത്തി.
"അതേ മോളെ..."
"എന്നാ?"
"നിന്നെ സാരിയിൽ കാണാൻ നല്ല ഗെറ്റപ്പ് ആട്ടോ..
ഒരു ചരക്ക് പോലെ ഉണ്ട്."
"അമ്പലം ആയി പോയി ഇല്ലേ നിന്റെ മുഖത്തിൽ എന്റെ കൈ പതിഞ്ഞേനെ "
എന്ന് പറഞ്ഞു അവൾ എന്റെ നേരെ നോക്കി ചിരിച്ചു കൊണ്ട് നല്ല ഗമായിൽ അമ്പലത്തിലേക് പോകുമ്പോൾ അവൾ വരൻ കൂടി കൈ കാണിച്ചു.
നീ പൊക്കോളാൻ ഞാൻ കൈ കാണിച്ചു.
അവൾ അമ്പലാത്തിലേക് കയറി പോയി വഴിപാട് ഒക്കെ എഴുതി.
ഞാൻ ഇച്ചിരി നേരം
💬 Comments
View all comments