0%

Chapter Title : വളഞ്ഞ വഴികൾ 18 [Trollan]

Author : Trollan Read All Parts 3.6K

തന്നെ ഉണ്ടായിരുന്നു.

രേഖ ആണേൽ അവളുടെ ഒരു ബുക്കും വായിച്ചോണ്ട് ഇരിക്കുന്നു.

ദീപു ആണേൽ കുഞ്ഞിനേയും എടുത്തു കൊണ്ട് നടക്കുന്നു.

ഗായത്രി അവളുടെ കുഞ്ഞിന്റെ തുണി എല്ലാം മടക്കി വെക്കുന്നു.

എന്നെ കണ്ടതോടെ രേഖയുടെ മുഖം ദേഷ്യം വരുന്നത് കണ്ട്.

എവിടെ പോയേക്കുവായിരുന്നു....

എന്ന് പറഞ്ഞു തൊടങ്ങി അവൾ...

പിന്നെ അവസാനിച്ചത് എന്റെ ഒരു കിസ്സിൽ ആയിരുന്നു.

അവൾ ഇത്രയും ഉള്ള് എന്ന് എനിക്ക് പണ്ടേ അറിയാം ആയിരുന്നു.

ഗായത്രിയും ദീപുവും അത്‌ കണ്ട് ചിരിച്ചു.

അവളുടെ പിറന്നാൾ സദ്യ എന്നെയും കത്ത് മേശപ്പുറത് ഉണ്ടായിരുന്നു.

അത്‌ കഴിച്ചതോടെ ആണ് അവള്ക്ക് സന്തോഷം ആയേ.

പിന്നെ അവൾ പടുത്തം തുടങ്ങി.

ഞാൻ ദീപു ന്റെ അടുത്ത് ചെന്ന് അവൾ ആണേൽ പശു ന് ഒക്കെ പുല്ല് ഇട്ട് കൊടുക്കുവായിരുന്നു.

ഞാനും കുറച്ച് പുല്ല് എടുത്തു കൊടുക്കുന്ന കണ്ടപ്പോ അവൾ എന്നെ അശ്ചാരത്തോടെ നോക്കി.

"ഇത്‌ എന്ത് പറ്റി... ഇല്ലേ എന്നെയും ഇവറ്റകളെയും കുറ്റം പറയുന്ന നീ ഇന്ന് പുല്ല് ഒക്കെ എടുത്തു കൊടുക്കുന്നെ... ഇത് എന്റെ അജു തന്നെ ആണോ."

എന്ന് പറഞ്ഞു ദീപു ചിരിച്ചു.

"അല്ലേലും ഇവറ്റകളെ പിഴിഞ്ഞല്ലേ നമ്മൾ ജീവിക്കുന്നെ.."

"അപ്പൊ എന്നാ അജു നീ കൊണ്ട് തരുന്നത് ഒക്കെയോ."

"യേ.. ഒന്നുല്ല...

ഇതിലും നമുക്ക് ജീവിക്കാല്ലോ.."

"എന്താ അജുട്ട നിന്റെ സംസാരം ഒക്കെ മാറുന്നെ.."

"ഞാൻ ചുമ്മേ.."

ദീപു അവിടെ നിന്ന് പുല്ല് മുറിക്കാൻ പറമ്പിലേക്ക് ഇറങ്ങി മാറിയതും ഇതൊക്കെ കേട്ട് ഗായത്രി അവിടെ നികുന്നുണ്ടായിരുന്നു.

ഗായത്രി എന്നെ അവിടെ നിന്ന് മാറ്റി

💬 Comments

View all comments