0%

Chapter Title : വളഞ്ഞ വഴികൾ 2 [Trollan]

Author : Trollan Read All Parts 24.3K

"ഇച്ചായ ചുറ്റിലും പോലീസ്ഉം ഫോറസ്ററ് ആണ്."

"നിങ്ങൾ പിടി കൊടുക്കാതെ ഇരുന്നാൽ മതി. തടി നമുക്ക് വീണ്ടും വനത്തിൽ നിന്ന് വെട്ടം.

പിടിക്കപ്പെടും എന്ന് ഓർത്താൽ ലോറി കൊണ്ട് പോരെ തടി റോഡിൽ ഉപേക്ഷിച്ചേരെ."

ഫോൺ കട്ട് ചെയ്തു. അപ്പോഴേക്കും പട്ട വിളിച്ചു മുന്നിൽ നിന്ന് വരുന്നുണ്ട് എന്ന്.

പിന്നെ ഒന്നും നോക്കില്ല ആ വലിയ തടി കൊണ്ട് മാപ്പിളയുടെ വീട്ടിലേക് വളഞ്ഞ വഴി കൾ ആണ്. അതും നീണ്ട് നിൽക്കുന്ന ആ തടികൾ ലോറിയിൽ വെച്ച് ആരുടെയും മതിലും ഒന്നും പൊളിക്കാതെ നിങ്ങുമ്പോൾ എന്റെ ജീവിതം ഓർമ്മ വന്നു.

ഏതാണ്ട് എന്റെ ജീവിതം പോലെ ആയിരുന്നു ആ വളഞ്ഞ വഴികൾ. അതിലുടെ ഈ ലോറിയിൽ ലോഡും കയറ്റി കൊണ്ട് പോകുന്നത് രേഖയെയും ദീപ്തിയെയും ചുമ്മാകുന്നപോലെ ആണ് എന്ന് എനിക്ക് തോന്നി.

ഞാൻ ചിന്തകളിൽ നിന്ന് ഉയർന്ന്. നല്ല മഴയും ഉണ്ട്‌.

മാപ്പിളയെ വിളിച്.

"എടൊ ജോയി മാപ്പിള്ളേ വീട്ടിലെ ഗൈറ്റ് തുറക്ക് ലോഡ് കൊണ്ട് ഞാൻ വരുവാ."

"ദേ തുറന്ന്..."

പുള്ളിയുടെ വലിയ വീട് ആണ് വലിയ മുറ്റവും .

എന്റെ വണ്ടി വരുന്നത് കണ്ടപ്പോൾ തന്നെ

മാപ്പിള ഓടി വന്നു ഗൈറ്റ് തുറന്ന്. വലിയ ഗൈറ്റ് ആണേലും സ്പീഡിൽ ആണ് വണ്ടി വരുന്നതും കൊണ്ട് ഞാൻ ബ്രോക് ഒന്നും ചവിട്ടി ഇല്ലാ വന്നാ മുച്ചിൽ തന്നെഉള്ളിലേക്ക് കയറി മതില്ലിൽ തൊട്ടു തൊട്ടില്ല എന്നാ രീതിയിൽ ആയിരുന്നു കയറി പോയെ. ഇടിച്ചാലും കാശ് ഉള്ള ടീം അല്ലെ നന്നാക്കിക്കോളും എന്ന് എനിക്ക് അറിയാം ആയിരുന്നു. പക്ഷേ

💬 Comments

View all comments