Chapter Title : വളഞ്ഞ വഴികൾ 2 [Trollan]
അവിടത്തെ ചേച്ചിയും. മാപ്പിളയുടെ പെണ്മകള് നനച്ചു കൊണ്ട് ഇരുന്ന ചെടികൾ ഒക്കെ തവിടു പോടീ ആക്കി കൊണ്ട് ആണ് കയറി പോന്നത്.
നല്ല മഴയും. മുതലാളി നേരെ എന്നോട് പറമ്പിൽലേക്ക് കയറ്റി തടി അഴിച് ഇട്ടേച് വണ്ടി മുൻപ് വശത്ത് കൊണ്ട് ഇട്ടോളാൻ പറഞ്ഞു. ഞാൻ അതേപോലെ ചെയ്തു അപ്പോഴേക്കും പട്ട എത്തി ഇരുന്നു. അവനും കൂടി ഹെല്പ് ചെയ്യാൻ ലോറി മുൻപ് വശത്ത് തന്നെ കൊണ്ട് പോയി ഇട്ട് അപ്പോഴാണ് അവിടത്തെ ചേച്ചി നാട്ടുവളർത്തിയ ഗാർഡൻ ആകെ നശിച്ചിരിക്കുന്നു എനിക്ക് അത് സങ്കടം ആയി. ഇവിടെ വരുമ്പോൾ ഒക്കെ എന്നും ചേച്ചി ഈ ചെടികൾ നനച്ചു കൊണ്ട് നില്കുന്നത് ആണ് കാണാറുള്ളത്. പാവം ഇത് കണ്ടാൽ എന്ത് പറയുമോ ആവോ.
ഞാൻ വണ്ടി കൊണ്ട് ഇട്ടേച് പട്ടയുടെ കൂടെ കൂടി മരത്തിന്റെ മുകളിലേക്കു ചെളി വാരി ഇട്ട്.
ആരും അങ്ങനെ കാണാത്ത രീതിയിൽ ആക്കിയപ്പോഴേക്കും ഒരു പോലീസ് വണ്ടി
വരുന്നത് ഞങ്ങൾ റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടു. നല്ല മഴയും ഉണ്ട്. മുതലാളി യോട് പറഞ്ഞു.
മുതലാളി വീട്ടിൽ കയറി ഞങ്ങളോട് പിന്നിലെ ഷെഡിൽ ഒളിച്ചോളാൻ പറഞ്ഞു. ഞാനും അവനും ഒലിച്ചു.
"എടാ മൈരേ നമ്മുടെ നത്തോലി യേ വിളിച്ചോ."
"ഇല്ലടാ.
ഇപ്പൊ വിളിക്കണ്ട."
പിന്നെ പോലീസ് വണ്ടി വന്നു മുതലാളി ഒന്നും അറിയാത്തവനെ പോലെ സംസാരം. ഞങ്ങൾ പുറകിലെ ഷെഡിൽ നിന്ന് തല തോർത്തി.
അപ്പോഴേക്കും പിൻവാതിൽ തുറന്നു മുതലാളി യുടെ വൈഫ് വന്നു.പൊളി ലുക്ക് അതും നൈറ്റ് ഡ്രസ്സ്‌ൽ.ഒരു പിങ്ക് കളർ ഉള്ള
💬 Comments
View all comments