0%

Chapter Title : വളഞ്ഞ വഴികൾ 2 [Trollan]

Author : Trollan Read All Parts 24.4K

എങ്ങനെ എങ്കിലും ഇറക്കാൻ പറ.

അതേ സാധനം."

"പിടിച്ചില്ല സൈഫ് ആണ്."

"ഞാൻ പറയാം.

ഞങ്ങൾ മുതലാളി യുടെ വീട്ടിൽ ഉണ്ട് അങ്ങോട്ട് വാന്നേരെ."

ഫോൺ കട്ട്‌ ചെയ്തു മാപ്പിളയോട്

"നത്തോലിയേ സ്റ്റേഷൻ പിടിച്ചു വെച്ചേക്കുവാ വെള്ളം കുടിച് പ്രശ്നം ഉണ്ടാക്കിയതിന്. "

മാപ്പിള ഫോൺ എടുത്തു MLA യേ ഒക്കെ വിളിച്ചു പറഞ്ഞു ഇനി സീൻ ഇല്ലാ അവനെ പറഞ്ഞു വിട്ടോള്ളും എന്ന് മാപ്പിള പറഞ്ഞു.

ജൂലിയും വന്നു അവളുടെ അമ്മ നിന്നോടത് പുറകിൽ വന്നു നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു.

ജോയി മാപ്പിള മൂന്ന് ഗ്ലാസ്സിൽ ആയി മദ്യം പങ്ക് വെച്ച്.

പട്ട ഒറ്റ വലിക്ക് കുടിച്ചു രണ്ടാമത്തെ പെഗ് ഒഴിക്കാൻ മുതലാളി യോട് പറഞ്ഞു. മുതലാളി ആണേൽ കുടിച്ചു തുടങ്ങിയെ ഉള്ള്.

"അല്ലാ നീ കുടിക്കുന്നില്ലേ അർജുൻ "

അതിനുള്ള മറുപടി പട്ട പറഞ്ഞു കൊടുത്തു.

"എന്റെ മുതലാളി. ഇവനൊന്നും അങ്ങനെ കുടിക്കില്ല. പുള്ളിക് വല്ല വിഷമം ഒക്കെ വന്നാലേ ഈ സാത്താനെ അകത്തേക്കു വീടു."

ഞാൻ ഒന്ന് ചിരിച്ചു. ഇതൊക്കെ കേട്ട് കൊണ്ട് ജൂലി അവളുടെ അമ്മയുടെ പുറകിൽ നില്കുന്നുണ്ടായിരുന്നു.

അപ്പൊ തന്നെ എലിസബത് എന്നോട് ചോദിച്ചു.

"അങ്ങനെ ഇപ്പൊ എന്ത് വിഷമം ആക്കുമോ വരുന്നേ. ഞങ്ങൾ ഒക്കെ രണ്ട് അടിച്ചിട്ടേ വല്ല പണിക്കും ഇറങ്ങു ധൈര്യം കിട്ടാൻ. നീ വിഷമം മാറ്റാനോ."

ഞാൻ ഒന്ന് ചിരിച്ചിട്ട്. ആ മദ്യ ബോട്ടിൽ എടുത്തു നോക്കിട്ട് പറഞ്ഞു.

"ചില സമയങ്ങളിൽ ഇവനെഉള്ള് എനിക്ക് ആശുവസം തരാൻ ."

അതിലേക് നോക്കി കൊണ്ട് ഇരുന്നപ്പോഴേക്കും നത്തോലി

💬 Comments

View all comments