0%

Chapter Title : വളഞ്ഞ വഴികൾ 2 [Trollan]

Author : Trollan Read All Parts 24.4K

എത്തി. അവൻ വന്നവഴി തന്നെ എന്റെ കൈയിൽ നിന്ന് കുപ്പി വാങ്ങി ഒരു കവിൾ കുടിച്ചു ടച്ചിങ്‌സ് ആയി ചിക്കനും.

ഞാൻ ഇതൊകെ കണ്ടു മിച്ചറിലെ കടല വാരി തിന്ന്.അതൊക്കെ നോക്കി കൊണ്ട് ഒന്നും മിണ്ടാതെ ജൂലി അവിടെ നിന്ന് അവളുടെ മുറിയിലേക് പോയി.

(അരമണിക്കൂർ മുൻപ് )

മുതലാളി യുടെ രണ്ടാം നിലയിലെ മുറിയിൽ ബുക്കുകൾ വായിച്ചു കൊണ്ട് ഇരിക്കുകയിരുന്നു ജൂലി.

പെട്ടന്ന് ആയിരുന്നു വീട്ടിലേക് ഇരൻബി കയറി വരുന്ന ലോറിയെ തന്റെ രണ്ടാം നിലയിലെ റൂമിലെ ജനലിൽ കൂടെ കാണുന്നത്. അച്ഛൻ വഴികാട്ടി കൊടുക്കുന്നതും പറന്ബിലേക് പഞ്ഞു കയറി. വണ്ടിയിൽ നിന്ന് ഇറങ്ങി മരം കെട്ടി വെച്ചിരുന്ന ത്തിൽ നിന്ന് അഴിക്കുകയും മരതടിയെ നിലത്തേക് ഇടുന്നതും. അതേ സ്പീഡിൽ കൊണ്ട് പോയി മുറ്റത്തു പാർക്ക്‌ ചെയ്യുന്നതും എല്ലാം കണ്ടു അശ്ചര്യത്തോടെ നോക്കി നികുന്ന അവളെ ഞാൻ താഴെ തടിയിലേക് മണ്ണ് വാരി ഇടുമ്പോൾ ഞാൻ കണ്ടിരുന്നു.

അവന്മാർ കുടി തുടന്ന്. ഓവർ ആകും എന്ന് കരുതി ഞാൻ അത്‌ മാറ്റികൊണ്ട് പോകാൻ എലിസബത് മേഡത്തോട് പറഞ്ഞു.

അപ്പൊ തന്നെ മുതലാളി ക് ഒരു ഫോൺ കാൾ വന്നു. Tax കർ മില്ലിലും വന്ന് പരിശോധന ആയിരുന്നു എന്ന്.

അപ്പൊ തന്നെ ഞങ്ങൾക് കാര്യം കിട്ടി ആരോ ഒറ്റു എന്ന് പക്ഷേ ഈ തടി മുതലാളി യുടെ വീട്ടിൽ ഞങ്ങൾ പുഴ്ത്തിയ കാര്യം അറിഞ്ഞിട്ട് ഇല്ലാ അതുകൊണ്ട് മില്ലിലെ ഈ കാര്യം അറിയുന്ന ആരോ ആണ് ഒറ്റിയെ എന്ന് എനിക്ക് മനസിലായി. അത്‌ നമുക്ക് കണ്ടു

💬 Comments

View all comments