0%

Chapter Title : വളഞ്ഞ വഴികൾ 2 [Trollan]

Author : Trollan Read All Parts 23.7K

ഏതുമ്പോൾ ആണെന്ന്."

എന്ന് പറഞ്ഞു എന്നേ തോണ്ടി തോണ്ടി എഴുന്നല്പിച്ചു.

"എത്ര പെട്ടന്ന് അല്ലെ ചേച്ചി ഓണം എത്തിയത്. ഓരോന്നും അറിയുന്നത് തന്നെ രേഖക് അവധി കിട്ടുമ്പോൾ ആണ്."

"പഴയത് ഒക്കെ മറക്കാൻ നോക്കുവാ ചുമ്മാ രാവിലെ തന്നെ മൂഡ് കളയല്ലേ. എഴുന്നേറ്റു പോയി ഫ്രഷ് ആയി അവളെ വിളിച്ചു കൊണ്ട് വരാൻ നോക്ക്.

ഞാൻ കന്നാലികളെ തൊഴുത്തിൽ നിന്ന് മാറ്റി കേട്ടടെ."

എന്ന് പറഞ്ഞു എന്നേ എഴുന്നേപ്പിച് ഉന്തി തളി പുറത്തെ ബാത്‌റൂമിൽ കൊണ്ട് പോയി വിട്ടേച്ചിട്ട് ചേച്ചി കന്നാലികളെ നോക്കാൻ പോയി. ഞങ്ങളുടെ ഒരു വരുമാന സോത്രസ്‌ ആയിരുന്നു പശു വളർത്തൽ. കഞ്ചാവ് കൃഷി നിർത്തിലെ പോലീസ് പിടിക്കും എന്നുള്ള പേടി കൊണ്ട് അല്ലാ ആയിരുന്നു കൂടുതൽ അയൽ അമൃതാവും വിഷം ആകും എന്ന് കേട്ടിട്ട് ഇല്ലേ അത്‌ തന്നെ കാരണം.

ആദ്യം ഒക്കെ നാളുകളിൽ പട്ടാണി തന്നെ ആയിരുന്നു. ചേച്ചിയുടെ കൈയിലെ അവസാനത്തെ സ്വർണ വള വരെയും വിൽക്കേണ്ടി വന്നു.

പിന്നെ എനിക്ക് പെയിന്റ് അടിക്കുന്നവരുടെ കൂടെ ജോലി കിട്ടി നാട്ടിൽ ആയത് കൊണ്ട്.അവിടെ നിന്ന് കിട്ടിയാ കൂട്ടുകാർ പറഞ്ഞപോലെ രാത്രി ജീവൻ പണയം വെച്ച് പുഴമണൽ വരാൻ വരെ പോയി കാശ് ഉണ്ടാക്കി. അപ്പോഴാണ് വീടിനോട് അടുത്ത് ഉള്ള സ്ഥലം അടുത്തുള്ള ഉടമ വിൽക്കാൻ പോകുവാ എന്ന് കേട്ടത്. പിന്നെ അത് വാങ്ങണം എന്നുള്ള വാശി ആയി. ഞാൻ ചെന്ന് ചോദിക്കുകയും ചെയ്തു. അയാൾക് സ്റ്റേറ്റ് ലേക്ക് പോകുന്നത് കൊണ്ട് ആണെന്ന് പറയുകയും സ്ഥലം പാട്ടത്തിന് തരുകയും ചെയ്തു കാശ് ആയി

💬 Comments

View all comments