0%

Chapter Title : വളഞ്ഞ വഴികൾ 2 [Trollan]

Author : Trollan Read All Parts 23.7K

കഴിയുമ്പോൾ വിളിച്ചാൽ എഴുതി തന്നേകം എന്ന് കൂടി പറഞ്ഞു അവർ സ്റ്റേറ്റ് ലേക്ക് പോയി. പിന്നീട് ഞാനും ഏട്ടത്തിയും പരിശ്രമം ഒക്കെ ആയതോടെ രണ്ട് വർഷത്തിന് ഉള്ളിൽ എനിക്ക് കാശ് ഉണ്ടാക്കി എടുക്കാൻ സാധിച്ചു അതും നിയമ വിരുദ്ധം ആയും അല്ലാതെയും. ആ പുള്ളി പറഞ്ഞപോലെ തന്നെ എല്ലാം എഴുതി തന്നു.10സെന്റും ഒരു ഓടിട്ട വീട് ഉള്ള ഞങ്ങൾക് 30സെന്റ് സ്ഥലവും കൂടി കിട്ടി. നാട്ടിന് പുറം ആയത് കൊണ്ട് അധികം കാശും ആയില്ല. 30സെന്റ് ൽ 15സെന്റ് പാടം ആയിരുന്നു അത്‌ ആണേൽ പുള്ളി ചിപ്പ് വിലക് തന്നെ നൽകി. മൊത്തം ഞങ്ങൾക് 20ലക്ഷം മാത്രം കൊടുക്കേണ്ടി വന്നു.പിന്നെ അച്ഛൻ പണ്ട് സഹകരണ ബാങ്കിൽ കുറച്ചു കാശ് ഇട്ടേകുന്നുണ്ടായിരുന്നു ഒരു 7ലക്ഷം രൂപ അത്‌ എനിക്ക് എടുക്കാൻ സാധിച്ചു.പിന്നെ ഉള്ള്ത് എല്ലാം ഞാൻ കള്ളകടത്തും മറ്റും ആയി ഉണ്ടാക്കിയത് തന്നെ.അതായത് രാത്രി പുഴമണൽ മുതൽ സാധാ മണ്ണ് വരെ കടത്തി. Tax കർ പിടിക്കാതെ തെക്കും തടി വരെ കടത്തി. പിന്നെ പുള്ളി പാട്ടത്തിത്തിന് തന്നാ സ്ഥലത്ത് അല്ലോ കഞ്ചാവും കൃഷി ചെയ്തത്. എല്ലായ്‌പോഴും എന്റെ സഹായത്തിനു ചെടത്തി തന്നെ ഉണ്ടായിരുന്നു. രേഖ ഇതെല്ലാം അറിയുന്നുണ്ടെങ്കിലും അവൾ ഹോസ്റ്റൽ നിന്നും നന്നായി പഠിക്കുന്നത് കൊണ്ടും അവൾക് വേണ്ടത് ഞാൻ കൊണ്ട് പോയി കൊടുത്തിരുന്നു. പക്ഷേ കാശ് അവൾ ചിലവാക്കത്തെ മിച്ചം പിടിച്ചു കൊണ്ട് ഇരുന്നു. ശെരിക്കും പറഞ്ഞാൽ എനിക്ക് അവളിൽ ഇഷ്ടം ആയി തുടങ്ങി അത് അവൾ മുതലാക്കി തുടങ്ങി ഇരുന്നു. ഞങ്ങൾ ഒരു സ്റ്റബിൾ

💬 Comments

View all comments