Chapter Title : വളഞ്ഞ വഴികൾ 2 [Trollan]
രാവിലെ ഞാൻ എഴുന്നേക്കുമ്പോൾ കിടന്നു ഉറങ്ങുന്ന അവളെയാ കണ്ടേ. ഞാൻ അവളെ തട്ടി വിളിച്ചു അവൾ ആണേൽ നല്ല ഉറക്കം ആണ്. ഇന്നലെ നോക്കി ഇരുന്നു ഉള്ള ക്ഷീണം ആയിരിക്കും. ഞാൻ കൂടെ കിടക്കുന്നത് ഒന്നും അറിഞ്ഞിട്ട് ഇല്ലാ എന്ന് തോന്നുന്നു.
"എടി രേഖേ....."
"എടി കുറച്ച് നേരം കൂടി ഉറങ്ങട്ടെ..."
അവൾ ഹോസ്റ്റലിൽ ആണെന്ന് കരുതി പറഞ്ഞത് ആണ്.
പിന്നെ ഒന്നും നോക്കില്ല. ഒറ്റ ചവിട്ടി കട്ടലിൽ നിന്ന് നിലത്തേക് പടക്കെ എന്ന് ഒരു ചട്ടം ഉയരം കുറവ് ഉള്ള കട്ടിൽ ആണെന്ന് എനിക്ക് അറിയാം ചാടിയാലും വലിയ സീൻ ഇല്ലാ എന്ന്.
പിന്നെ അവിടെ നിന്ന് പതുകെ തല പൊക്കി നോക്കുന്ന അവൾ.
"ഏട്ടൻ എപ്പോഴാ എന്റെ കൂടെ കിടന്നേ!!!
എന്നോട് പറയാതെ."
ഞാൻ ചവിട്ടിയത്തിൽ അല്ലാ അവൾക് ദേഷ്യം കൂടെ കിടന്നപ്പോ പറഞ്ഞില്ല എന്നായിരുന്നു.
"സത്യം പറയാടി നീ ഹോസ്റ്റലിൽ എത്ര മണിക്ക് ആണ് എഴുന്നേക്കുന്നെ."
"അത് അത് ഏട്ടാ.
ഞാൻ ഏട്ടന്.....
ഏട്ടൻ എഴുന്നേക്കുന്ന ടൈം."
ഞാൻ ഞെട്ടി.10മണിക്കോ! എന്ന് മനസിൽ തോന്നി.
"7മണിക്ക് എഴുന്നേറ്റു ഫ്രഷ് ആയി കോളേജ്ൽ പോകും.
ഇയാളെ കാത്തിരുന്നു കാത്തിരുന്നു ഉറങ്ങിയും ഇല്ലാ.
ഹും. ഇന്ന് ഞാൻ നിന്നെ ഒരിടത്തേക്കും രാത്രി വീടില്ല "
ഞാൻ മനസിൽ ചിരിച്ചു.
"ശെരി. ഇന്ന് ഞാൻ നിന്റെ കൂടെ കിടന്നു വാഴക് കൂടാം."
അവൾ ഹും എന്ന് പറഞ് ഒരു ഇതിൽ പോയി ഞനും എഴുന്നേറ്റു ടോയ്‌ലെറ്റിൽ പോയി ഫ്രഷ് ആയി ദീപ്‌തി ചേച്ചി ആണേൽ എന്നെകൊണ്ട് പണി
💬 Comments
View all comments