Chapter Title : വളഞ്ഞ വഴികൾ 2 [Trollan]
എടുത്തു തിന്നേണ്ട എന്ന് കരുതി സ്വയം തൊഴിൽ ആയ കന്നാലി വളർത്താലും കോഴി അങ്ങനെ അങ്ങനെ നോക്കും. ഞാൻ വേണ്ടാ എന്ന് പറഞ്ഞാലും കേക്കില്ല. നീ ഇപ്പൊ ഏട്ടൻ പോയി എന്ന് പറഞ്ഞു അങ്ങനെ എന്റെ ഭാരം കൂടി ചുമകണ്ട എന്നാ നിലപാട് ആണ്.
കന്നാലിയെ മാറ്റി കേട്ടിട്ട് എന്റെ അടുത്തേക് വന്നു ദീപ്‌തി ഏട്ടത്തി.
അപ്പോഴേക്കും രേഖയും വന്നു എന്റെ അടുത്തേക്.
"എന്താ രേഖേ താമസിച്ച് ആണോ എഴുന്നേക്കു ഹോസ്റ്റലിൽ."
എന്നിട്ട് ഒരു ചിരി.
"പോ ചേച്ചി. അവൾ ഉള്ളിലേക്ക് ഓടി കയറി പോയി."
"എന്തായി.
എന്താവാൻ കിടന്നു ഉറങ്ങി."
ഏട്ടത്തി എന്നെ അടിമുടി നോക്കിട്ട്.
"നീ ആണ് തന്നെ ആണോടാ.
അവളുടെ ഒപ്പം കിടന്നിട്ട് വെറുതെ ഉറങ്ങി എന്ന് പറഞ്ഞപ്പോ എനിക്ക് ഒരു ഡൌട്ട്."
ഞാൻ ഒന്ന് ചിരിച്ചിട്ട്.
"എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദീപ്തി ചേച്ചിയെ.."
എന്ന് പറഞ്ഞു ഞാനും ഉള്ളിലേക്ക് കയറി പോയി.
"എടാ...
നിങ്ങൾക്കുള്ള ബ്രേക്ക് ഫാസ്റ്റ് ടേബിൾ വെച്ചിട്ട്.... എടുത്ത് കഴിക്കണം രണ്ടാളും..."
"കഴിച്ചോളംമേ....."
ചായ കുടി ഒക്കെ കഴിഞ്ഞു രേഖ രാവിലെ തന്നെ കുളിക്കാൻ കയറി ഞാൻ മുതലാളി യുടെ വീട്ടിലേക് പോകാൻ റെഡി ആയി അടുക്കളയിൽ ലേക്ക് വന്നപ്പോള് കുളിച്ചു കഴിഞ്ഞു അടുക്കള വഴി കയറി വന്ന രേഖയും ആയി ഞാൻ കൂട്ടി ഇടിച്ചു.
"എന്താടി... എങ്ങോട്ട് നോക്കിയ ഓടി കയറുന്നെ.."
അവളുടെ വേഷം തന്നെ കയറ്റി ഉടുത്ത പാവാടയും ഷോൾഡറിൽ തോർത്തും ഇട്ട്. നനഞ്ഞ തലമുടി കളിൽ നിന്ന് ഇറ്റിറ്റ് വിഴുന്ന വെള്ള തുള്ളികൾ
💬 Comments
View all comments