0%

Chapter Title : വളഞ്ഞ വഴികൾ 2 [Trollan]

Author : Trollan Read All Parts 24.7K

ഞാൻ അവിടെ നിന്ന് ഏട്ടത്തിയെ ഒന്ന് നോക്കി.

ഏട്ടത്തി ആണേൽ എന്റെ നേരെ നോക്കികൊണ്ട് തന്നെ നില്കുന്നു.

രേഖ അപ്പോഴേക്കും ഡ്രസ്സ്‌ ഇട്ട് തലയിൽ തോർത്തും ചുറ്റി അടുക്കളലേക്ക് എത്തി.

"ഞാൻ ഇച്ചിരി നേരം കഴിഞ്ഞു വന്നിരുന്നേൽ എന്തൊക്കെ കാണേണ്ടി വന്നേനെ എന്റെ ഈശ്വരാ.."

ഏട്ടത്തി മുകളിലേക്കു നോക്കി പറഞ്ഞു.

അപ്പോഴേക്കും രേഖ.

"എന്ത് കാണാൻ.

ഇത്‌ തന്നെ കിട്ടിയത് ഭാഗ്യം.

ചേച്ചിക്ക് കുറച്ച് നേരം കൂടി കഴിഞ്ഞു വന്നാൽ പോരെ യിരുന്നില്ലേ.

മനുഷ്യൻ ഇവിടെ ഒരാളെ മൂഡ് കയറ്റി കൊണ്ട് വന്നത് ഉള്ള് അപ്പോഴേക്കും."

ഏട്ടത്തി ചിരിച്ചിട്ട്.

"അപ്പൊ ഞാൻ വന്നത് ആണ് കുഴപ്പം."

അവൾ തല ആട്ടി കൊണ്ട് ഉം ഉം എന്ന് പറഞ്ഞു.

"എന്നാ ഞാൻ പോകുവാട്ടോ ഏട്ടത്തി.

രേഖേ പോകുവാ.

ഉച്ചക്ക് വരാം."

പിന്നെ രണ്ടും എന്തൊ ഞാൻ കേൾക്കാതെ പറഞ്ഞു. എന്റെ പുറകെ വന്നു ഞാൻ പോകുന്നത് കാണാൻ. ഏട്ടത്തി ആണേൽ അവളുടെ ഇടുപ്പിൽ ഒരു പിച് കൊടുകുന്നത്ത് ഞാൻ കണ്ടു.

അങ്ങനെ നടന്ന് നടന്ന് മുതലാളി ടെ വീട്ടിന്റെ ഗെയ്റ്റിൽ എത്തി.എലിസബതും ജൂലിയും ഇന്നലെ ലോറി കയറി തട്ടി ചാടിച്ച പൂ ചെടികൾ എല്ലാം സെറ്റ് ആകുകയായിരുന്നു. ഇന്നലെ ഞാൻ നോക്കിയപ്പോൾ ഇത്രയും നാശ നഷ്ടം ഇല്ലായിരുന്നു വീണ്ടും വണ്ടി കയറിയപ്പോല്ലേ.

"ആ നീ വന്നോ?"

മുതലാളി അവിടെ പത്രം വായിച്ചു കൊണ്ട് ഇരുന്നിടത് നിന്ന് ചോദിച്ചു. എലിസബതും ജൂലിയും എന്നെ നോക്കി.

"അല്ലാ ഇത്‌ ഇന്നലെ വണ്ടി കയറി ഇറങ്ങിയതിനേക്കാൾ കൂടുതൽ വണ്ടി കയറിട്ട് ഉണ്ടല്ലോ?"

എലിസബത്

💬 Comments

View all comments