0%

Chapter Title : വളഞ്ഞ വഴികൾ 2 [Trollan]

Author : Trollan Read All Parts 24.7K

:അത്‌ ഇന്ന് പുലർച്ചെ വീണ്ടും വണ്ടി വന്നു ഇന്നലെ ഇറക്കിയത് എല്ലാം മുറിച്ചു പിസ് പിസ് ആക്കി കൊണ്ട് പോയി.

ജൂലി :തനിക് കണ്ണ് ഇല്ലായിരുന്നോ. ഞങ്ങളുടെ ഗാർഡനിലൂടെ വണ്ടി കയറ്റി കൊണ്ട് പോകാൻ.

ദേഷ്യത്തോടെ ആയിരുന്നു അത്‌ പറഞ്ഞേ. കാര്യം ഉണ്ട്‌ അതിലെ ഓരോ ചെടികളെയും ജൂലി നല്ല കരുതലോടെ ആയിരുന്നു നോക്കി ഇരുന്നേ അതിന്റെ ഒരു സൈഡ് ആയിരുന്നു ഞാൻ പൊളിച്ചു അടക്കി കൊണ്ട് പോയെ.

"സോറി ജൂലി. നല്ല മഴ കാരണം വണ്ടിയുടെ സൈഡും കാണാൻ കഴിഞ്ഞില്ല. അതും അല്ലാ വന്ന സ്പീഡിൽ ബ്രേക്ക് പിടിച്ചിരുന്നേൽ ചിലപ്പോൾ തെന്നി ഗാർഡനിലേക് കയറുകയോ ഇന്റർലോക് പൊളിച്ച് കൊണ്ട് പോകുകയോ ചെയ്തേനെ.

ഐ ആം വെരി വെരി സോറി."

അപ്പോഴേക്കും മുതലാളി യുടെ രൗദ്ര ഭാവത്തിൽ.

"പിന്നെ നിങ്ങള് അങ്ങോട്ട് ഉണ്ടാക്കി വെച്ചേക്കുവല്ലേ. കയറി പോടീ അകത്ത് അവളുടെയും അവളുടെ തള്ളയുടെയും ഒരു പൂതോട്ടം.."

അവൾ ഒരു ദേഷ്യത്തോടെ അകത്തേക്കു കയറി പോയി. അമ്മ എലിസബത് പൊട്ടാത്ത പൂ ചട്ടികൾ അതൊക്കെ അവിടെ വെച്ച് അടുക്കള വശത്തേക് പോയി വേറെ ഒന്നും അല്ലാ ഈ മാപ്പിള യേ ഇവർക്ക് പേടിയാ എന്ന് തോന്നുന്നു.

ഞാൻ മുതലാളി യുടെ അടുത്ത് ചെന്ന്.

"എടാ തടി ഇന്ന് പുലർച്ചെ തന്നെ വേറെ ഒരു ടീം ന് കൊടുത്തു അവർ കാശും തന്നു ലോഡ് വന്നു മുറിച്ചു പിസ് ആക്കി കൊണ്ട് പോയി."

"നന്നായി. ഇല്ലേ നമ്മൾ കഷ്ടപെട്ടേനെ."

"പിന്നെ ഒറ്റിയത് മില്ലിൽ ഉള്ള ഒരുത്തവനാ. നമുക്ക് പണി ഉണ്ടാകാം.

💬 Comments

View all comments