Chapter Title : വളഞ്ഞ വഴികൾ 20 [Trollan]
കണ്മുന്നിൽ നീ ഉണ്ടായാൽ മതിടാ. അത്രക്കും നിന്നെ ഞാൻ ഇഷ്ടപ്പെട്ടു പോയിരിക്കുന്നു."
"എന്നാൽ എന്റെ ദീപു സുഖം ആയി കിടന്ന് ഉറങ്ങിക്കോ...."
"ഉം.
ഉമ്മാ."
"ആഹാ.."
അവൾ ചിരിച്ച ശേഷം ഫോൺ വെച്ച്.
ഇപ്പോഴാണ് എന്റെ മനസിനും കുറച്ച് സന്തോഷം ആയെ.
പിന്നെ പട്ടയുടെ അടുത്ത് വന്നിരുന്നു.
അപ്പോഴേക്കും ഡോക്ടർ വന്ന് കാര്യം പറഞ്ഞു എലിസബത്തിനോട്
മുതലാളി യുടെ ശരീരത്തിന്റെ പകുതി ഭാഗം തളർന്നു പോയി എന്ന്.
എലിസബത്തിന് ഒരു ഭാവ മാറ്റവും ഉണ്ടായില്ല അത് കേട്ടിട്ട്.
ഞങ്ങൾക് ചെറിയ പേടി തോന്നി.
മുതലാളി യേ വെച്ച് ഞങ്ങൾ ഉണ്ടാക്കിയ കുരുത്തക്കേട് ഒക്കെ ചിലപ്പോ പണി ആയി വന്നാലോ എന്ന്.
ഞാൻ ചെന്ന് എലിസബത്തിനെ ഒന്ന് സമ്മതനിപ്പികം എന്ന് വെച്ച് ചെന്നപ്പോൾ. എന്നെ കെട്ടിപിടിച്ചു കരയാൽ ആയി.
ഞാൻ പട്ടായെ നോക്കിയപ്പോൾ പട്ട കണ്ണും കൊണ്ട് ക്യാരി ഒന് എന്ന് കാണിച്ചു.
ഞാൻ ആ പിടി വീടിപ്പിച്ചിട്ട് എലിസബത്തിനോട് ചോദിച്ചു.
"ജൂലിയെ അറികേണ്ടേ."
അതിനുള്ള മറുപടി കേട്ട് ഞാൻ ഞെട്ടി പോയി.
"അയാൾ ചത്തു ഒന്നും പോയില്ലല്ലോ അറിക്കാൻ. ഇപ്പൊ അറിഞ്ഞാലും അവൾ ഒന്നും വരാൻ പോകുന്നില്ല."
"എന്നാലും ഒന്ന് അറിയിച്ചേക്ക്."
എലിസബത് ഫോൺ എടുത്തു ജൂലിയെ വിളിച്ചു.
ജൂലിയുടെ മറുപടിയും എന്നെ ഞെട്ടിച്ചു.
"അയാൾ ചത്ത് ഒന്നും ഇല്ലല്ലോ."
പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല പുലർച്ചെ വരെ അവിടെ ഇരുന്നു.
രാവിലെ എന്നോടും അവനോടും പൊക്കോളാൻ പറഞ്ഞു എലിസബത്.
എന്തെങ്കിലും ആവശ്യം ഉണ്ടേൽ ഞാൻ വിളിക്കം അപ്പൊ വരണട്ടെ എന്ന് പറഞ്ഞു.
ഞാനും അവനും അവിടെ
💬 Comments
View all comments